കിട്ടേണ്ടത് കിട്ടിയപ്പോൾ ഏതൊരു പെണ്ണിനെയും അഹങ്കാരം തീരുക തന്നെ ചെയ്യും അത്തരത്തിലുള്ള ഒരു അടിപൊളി സംഭവം

   

അഹങ്കാരം മൂത്തുകഴിഞ്ഞാൽ പിന്നെ കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ ചിലരൊക്കെ പഠിക്കുകയുള്ളൂ അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഓസ്ട്രേലിയലാണ് ഈ ഒരു സംഭവം നടക്കുന്നത് ഒരു മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ മാത്രമാണ് അവിടെ യാത്ര ചെയ്യാൻ സാധിക്കുക അങ്ങനെയുള്ള 150 കിലോമീറ്റർ വേഗതയിൽ അവർ പോയത്. എന്നാൽ ഈ ഇത്തരത്തിലുള്ള ഇത്രയും വേഗതയെ സഞ്ചരിക്കുന്നതിനെ കുറിച്ച് പോലീസുകാർ വാഹനം.

   

തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിനെത്തുടർന്നാണ് യുവതിയെ പോലീസുകാരനെ ഇങ്ങനെ ചെയ്തത് കുറെ നേരമായി പോലീസുകാർ യുവതിയോട് പുറത്താക്കിയ ഇറങ്ങാനായി പറയുന്നു എന്നാൽ യുവതി അത് കേട്ട ഭാവം നടിച്ചില്ല പിന്നീട് നിർബന്ധപ്രകാരം അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി പക്ഷേ പുറത്തിറങ്ങിയ യുവതിയെ അവിടെനിന്ന് പോലീസുകാരനെ മുഖത്തേക്ക് കാർ തുപ്പുകയായിരുന്നു എന്നാൽ ആദ്യം ഇയാൾ ക്ഷമിച്ചു.

എങ്കിലും രണ്ടാമത് വീണ്ടും ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തപ്പോഴാണ് പോലീസുകാരൻ സ്വയം മറന്നുകൊണ്ട് നല്ല രണ്ടെണ്ണം കവിളത്ത് നോക്കി കൊടുക്കുകയും ചെയ്തു. ശേഷം ആ യുവതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു എന്തിനാണെന്ന് ചോദിച്ചപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യാനാണ് പോയത് എന്നാണ് യുവതിയുടെ ന്യായമായി വരുന്നത്.

   

പക്ഷേ അത്തരത്തിലുള്ള ഒരു സംഭവം തന്നെ ആ യുവതി ചെയ്തിട്ടുണ്ടായിരുന്നില്ല ഇത്തരത്തിലുള്ള അഹങ്കാരത്തിന് ചില പെണ്ണുങ്ങൾക്ക് കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ ഒതുങ്ങും എന്ന് പറയുന്നത് വെറുതെയല്ല അത് രണ്ടെണ്ണം കിട്ടിയപ്പോഴേക്കും പിന്നെ ഒന്നും ചെയ്യാനില്ല മിണ്ടാതെ അവർ പറയുന്നതുപോലെ കേൾക്കുകയും അവിടെ കുറെ പോവുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.