ഗോപികയുടെ വിവാഹത്തിനായി മേക്കപ്പ് ചെയ്യാൻ ഇരുന്നതും ഗോപിക ഉറങ്ങിപ്പോയി ആ രസകരമായ കുറിപ്പ് ഇങ്ങനെ

   

ഗോപികയുടെ വിവാഹത്തിന്റെ മേക്കപ്പ് സംബന്ധമായ കുറച്ച് രസകരമായ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത് ഏതൊരു നവ വധുവിനെയും അണിയിച്ചൊരുക്കാനായി പുലർച്ച തന്നെ എല്ലാവരും ബ്യൂട്ടിപാർലറിലേക്ക് എത്തുന്നതാണ് അങ്ങനെ ഗോപികയും പോയി പക്ഷേ തലേദിവസത്തെ ക്ഷീണവും മറ്റും എല്ലാം തന്നെ ഗോപികയെ ഒരുപാട് ക്ഷീണതയാക്കിയിട്ടുണ്ടായിരുന്നു.

   

കല്യാണത്തിന്റെ അന്ന് മേക്കപ്പ് ചെയ്യാൻ ഇരുന്നപ്പോൾ ചെയ്യുന്ന സമയത്ത് കണ്ണടയ്ക്കാൻ പറഞ്ഞു പക്ഷേ ഞാൻ കണ്ണടച്ച് ഇരുന്ന് ഉറങ്ങിപ്പോയി അത് ഞാൻ അറിഞ്ഞില്ല പിന്നെ എല്ലാരും തട്ടി വിളിക്കുമ്പോഴാണ് ഞാൻ കണ്ണ് തുറന്നത് അത്രയേറെ ക്ഷീണം ഉണ്ടായിരുന്നു വിവാഹത്തിന് എല്ലാവരും തന്നെ എത്തിയിരുന്നു. വളരെ ആഘോഷമാക്കി തന്നെയാണ് വിവാഹം നടന്നത് എന്നാൽ വളരെയേറെ സൗന്ദര്യവതിയാണ് വിവാഹ ദിവസം ഗോപിക കല്യാണത്തിനായി അമ്പലത്തിലെത്തിയത്.

എല്ലാവരുടെയും കണ്ണുകൾ തള്ളിപ്പോയി അത്രയേറെ സുന്ദരിയായിരുന്നു. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം വിവാഹദിന ക്ഷണിച്ചവർ എല്ലാം തന്നെ എത്തിയിരുന്നു എല്ലാവരുടെയും ആശിർവാദത്തോടെയും അനുഗ്രഹത്തോടും കൂടിയായിരുന്നു ഇവയുടെ വിവാഹം നടന്നത് പിന്നീട് തുടർന്നുള്ള പരിപാടികൾ എല്ലാം തന്നെ കഴിഞ്ഞപ്പോഴേക്കും ഒരുവിധത്തിൽ ക്ഷീണം.

   

അവരെ പിടിപെട്ടു കഴിഞ്ഞിരുന്നു എന്നാലും ഈയൊരു കല്യാണത്തിന്റെ ഓണത്തിൽ അവർ അതെല്ലാം അതിമറന്നു ഇപ്പോൾ gp ക്ക് സ്വന്തമാണ് ഗോപിക. ഒരു വലിയ വിവാഹം തന്നെയായിരുന്നു ഇവരുടെത് കാരണം സംഗീതം തുടങ്ങിയ നിരവധി ആചാരങ്ങളൊക്കെ തന്നെ ഇവിടെ വളരെ ഭംഗിയായി തന്നെ ആഘോഷിച്ചു കല്യാണം ശരിക്കും വളരെയേറെ സോഷ്യൽ മീഡിയയിലൂടെ തരംഗമാക്കി തന്നെയാണ് ഇവർ വിവാഹം കഴിച്ചത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.