ജലത്തെ ജീവജലം എന്നു പറയുന്നത് വെറുതെയല്ല ഒരിക്കലും നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ല

   

ജലത്തെ ജീവജലം എന്നു പറയുന്നത് വെറുതെയല്ല കാരണം ഒരിക്കൽപോലും ഒരാൾ പോലും വെള്ളം ചോദിച്ചാൽ നിങ്ങൾ കൊടുക്കാതെ ഇരിക്കരുത് കാരണം ജീവജലം ആണ് അവർ ചോദിക്കുന്ന ആ ജലം നമ്മുടെ നമുക്ക് മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും എന്തുവേണമെങ്കിലും ഉപേക്ഷിക്കാം പക്ഷേ ഒരു നേരത്തെ വെള്ളം അതായത് ആവശ്യം നേരത്ത് നമ്മൾ കുടിക്കാൻ തോന്നുന്ന സമയത്ത്.

   

ഒരു നേരത്തെ വെള്ളം കിട്ടിയില്ലെങ്കിൽ പിന്നീട് അങ്ങോട്ട് മരണവിപ്ലവം തന്നെയാണ്. കാരണം അത്രയേറെ അത്യാവശ്യമാണ് നമുക്ക് നമ്മുടെ ശരീരത്തിലേക്ക് വെള്ളം എന്നു പറയുന്നത് വിശപ്പ് വേണമെങ്കിൽ അടക്കാം പക്ഷേ വെള്ളത്തിന്റെ ആ ഒരു അത്യാവിശ്യം നമുക്ക് അടക്കാൻ പറ്റുന്നതല്ല ചിലപ്പോൾ വെള്ളം കിട്ടാതെ ചിലപ്പോൾ നമുക്ക് മരണത്തിന്റെ വഴിയിലേക്ക് തന്നെ ചെരുപ്പ് സഞ്ചരിക്കാം. ഇവിടെയും അത്തരത്തിലുള്ള ഒരു കാഴ്ചയാണ് നമുക്ക് കാണുന്നത് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന.

ഈ ഒരു കാഴ്ച ഏവരുടെയും കണ്ണുകൾ നിറയ്ക്കും കാരണം ആ വീഡിയോയിൽ കാണുന്ന സ്ഥലത്ത് ഒരു മരം പോലും ആ ചുറ്റിനും ഇല്ല ഉള്ളത് ഒന്നോ രണ്ടോ മരങ്ങൾ മാത്രം. അതിന്റെ ചുവട്ടിലേക്ക് ഒന്ന് വിശ്രമിക്കാൻ പോലും പറ്റില്ല അത്രയേറെ കഠിനമായ വെയില് അവിടെ ജോലിക്കായി വന്ന കുറച്ചു പേര് കുടിക്കാനായി അതായത് ആ വേനൽ കാലത്ത് ഒരല്പം വെള്ളം കുടിക്കാനായി കുപ്പിയൊക്കെ എടുത്തു വന്നതു കണ്ടപ്പോൾ എവിടെ നിന്ന്.

   

ഒരു അണ്ണാൻ അവിടേക്ക് പാഞ്ഞു വന്നു. ശേഷം അവരുടെ നേരത്തിന് നോക്കി നിന്നു. ഇയാളെ കണ്ട് പേടിച്ചോടുമെന്ന് അവർ കരുതി പക്ഷേ അത് ഓടിയില്ല അവിടെത്തന്നെ നിൽക്കുകയാണ് എന്ത് ചെയ്യണം എന്ന് അറിയാതെ ഇവർ നിൽക്കുന്ന സമയത്ത് കുറച്ച് വെള്ളം നീട്ടി എന്നാൽ വളരെ ആവേശത്തോടെയാണ് ആ പാവം ആ വെള്ളം മുഴുവൻ കുടിച്ചു നീക്കിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

https://youtu.be/uA1in0f6CVM

Comments are closed, but trackbacks and pingbacks are open.