ഇനി ഉപ്പും മുളകും സീരിയലിൽ കേശു ഇല്ല സംഭവിച്ചത് ഇങ്ങനെ

   

ഉപ്പും മുളകും സീരിയൽ എന്ന് പറയുന്നത് ഏവർക്കും പ്രിയപ്പെട്ട ഒരു സീരിയൽ തന്നെയാണ്. ഒരുപാട് കോമഡികളും കുടുംബ ജീവിതവും ഒക്കെ ഇടകലർത്തിയ ആ ഒരു സീരിയൽ കാണാനായി ഒരുപാട് പേരാണ് കാത്തിരിക്കുന്നത് അത് മുതിർന്നവർ ചെറിയവർ എന്നില്ല എല്ലാവരും തന്നെ ഒരുമിച്ചിരുന്ന് കാണുന്ന ഒരു പരമ്പരതന്നെ എന്തുതന്നെയായാലും അതിൽ ഏറ്റവും പ്രശസ്തി അല്ലെങ്കിൽ ഒരു ഫേമസ് ആയിട്ടുള്ള ഒരു വ്യക്തിയാണ്.

   

അതിലെ യേശു എന്നു പറയുന്നത് കേശുവിനെ ഒരുപാട് ഫുഡിനോട് പ്രിയങ്ക കൂടുതലാണ്. അതുതന്നെയാണ് ആ ഒരു ഉപ്പും മുളകും എന്ന ഒരു പരമ്പരയിൽ യേശുവിനെ ഉയർത്തിപ്പിടിച്ചതും അവന്റെ അഭിനയവും അവന്റെ കോമഡി പറച്ചിലും എല്ലാം തന്നെ വളരെ ഏറെ ഇഷ്ടപ്പെട്ട ഒന്നുതന്നെയാണ് എന്നാൽ ഇപ്പോൾ കേസ് ഉപ്പും മുളകില്‍ നിന്ന് വലിയൊരു ബ്രേക്ക് എടുക്കാൻ പോവുകയാണ് എന്നാണ് അറിയുന്നത്.

എല്ലാവരും ഇപ്പോൾ ആ ഒരു സങ്കടത്തിലാണ് ഉപ്പും മുളകും എന്നും കേശു പിരിഞ്ഞു കഴിഞ്ഞാൽ ഇനി ആ പരമ്പര എങ്ങനെ മുന്നോട്ടു പോകും എന്ന് തന്നെയാണ് എല്ലാവരും ചോദിക്കുന്നത് ഒരിക്കലും അതിൽ നിന്ന് പോകരുതെന്ന് തന്നെയാണ് അവർ പറയുന്നത് എന്നാൽ കേസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ചാനലിലൂടെ ഉപ്പും മുളകും ആ വീടിന്റെ ഫ്രണ്ടിൽ നിന്നുകൊണ്ട് ബ്രേക്ക് എടുക്കാൻ പോകുന്നു എന്നുള്ള ഒരു കാര്യം പുറത്തേക്ക് വിട്ടത്.

   

കരിയറില് തന്നെയായിരുന്നു അവൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ഉമ്മയും അവനും ചേർന്ന ഒരു കൊച്ചു കുടുംബമാണ് അവൻ ഉള്ളത് ഉപ്പ അവനെ ഉണ്ടായിരുന്നില്ല അവന്റെ ഏറ്റവും കൂട്ട് എന്ന് പറയുന്നത് അവന്റെ ഉമ്മ തന്നെയാണ് അവൻ ഇക്കാലവും പ്രയത്നിച്ചതും ജീവിത വിജയത്തിന് അവൻ തൂക്കം നൽകിയതും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.