എത്ര കൂടിയ കൊളസ്ട്രോളും ഇല്ലാതാക്കാനായി സാധിക്കും ഇത് മാത്രം കഴിച്ചാൽ മതി

   

കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പ്രധാനമായും വേണ്ടത് എന്നതിൽ തർക്കമില്ല കാരണം അത്രയേറെ ആരോഗ്യ പ്രശ്നങ്ങളാണ് കൊളസ്ട്രോൾ മുഖേന ഉണ്ടാകുന്നത് എന്നത് തന്നെയാണ് കാര്യം. ദിവസംതോറും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വ്യായാമത്തിന്റെ അഭാവവും ഭക്ഷണ കാര്യത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളും ആണ് പലപ്പോഴും കൊളസ്ട്രോൾ.

   

എന്ന ആരോഗ്യ പ്രതിസന്ധിയിലേക്ക് നമ്മളെ എത്തിക്കുന്നത് ജീവിതശൈലിയും ഭക്ഷണരീതിയും മാറ്റിയാൽ തന്നെ പല രോഗങ്ങളെയും നമുക്ക് ഇല്ലാതാക്കാം ഭക്ഷണക്രമത്തിലെ നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നതിൽ കൊളസ്ട്രോളിന്റെ പങ്ക് ഒട്ടും ചെറുതല്ല അതുകൊണ്ട് തന്നെ എന്തൊക്കെ മാറ്റങ്ങളാണ് കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ചെയ്യേണ്ടത്.

   

എന്ന് നമുക്ക് നോക്കാം ഈ. നിരവധി സംഗമ കേന്ദ്രമാണ് ഈന്തപ്പഴം. ഇത് കൊളസ്ട്രോൾ കുറയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. കാമ്പ്ര ജൂസ് ദിവസം മൂന്ന് തവണ എട്ട് ഔട്ട് വീതം കാൻബറി ജ്യൂസ് കുടിക്കുക ഇത് ഒരു മാസം പതിവായി ചെയ്യുന്നവരിൽ നല്ല കൊളസ്ട്രോൾ വർദ്ധിക്കുന്നു നാരങ്ങ ദിവസവും ഒരു മധുരനാരങ്ങ.

   

കഴിച്ചാൽ രക്തക്കുഴലുകൾ ചുരുങ്ങുന്നത് കുറയുന്നു മാത്രമല്ല ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ നൽകാൻ സഹായിക്കുന്നു കൂടാതെ രക്തസമ്മർദ്ദം കൃത്യമാക്കാനും സഹായിക്കുന്നു ഭക്ഷണം. ഒന്നോ രണ്ടോ തവണ എന്നത് അഞ്ചോ ആറോ തവണയായി കുറേശ്ശെയായി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *