വായപ്പുണ്ണ് അല്ലെങ്കിൽ വൈറ്റിലൊക്കെ ഉണ്ടാകുന്ന പ്പുണ്ണി നെ ഇനി ഇത് മാത്രം ചെയ്താൽ മതി

   

എല്ലാവർക്കും ഒരു പ്രശ്നമാണ് വായിൽ പ്പുണ്. വായപ്പുണ്ണ് വളരെ എളുപ്ത്തി ത്തിൽ മാറ്റം. ഇങ്ങനെ വന്നു കഴിഞ്ഞാൽ നമുക്ക് ഒന്നും കഴിക്കാനാവില്ല ഈ ചുണ്ടിന്റെ ഇടയിലേക്ക് വന്നു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ് പിന്നെ കുറച്ച് ദിവസം ഫുഡ് നല്ലപോലെ കഴിക്കാൻ വെള്ളം പോലും നല്ലപോലെ കുടിക്കാൻ പറ്റില്ല. അങ്ങനെ ഒരു അവസ്ഥ വരും അങ്ങനെ വളരെ പെട്ടെന്ന് തന്നെ മാറ്റാൻ വേണ്ടി നമുക്കൊരു അടിപൊളി സാധനം ഉണ്ട്.

   

തയ്യാറാക്കാൻ വേണ്ടി ഞാൻ ഇവിടെ എടുത്തിട്ടുള്ളത് നന്നായിട്ട് കഴുകി എടുത്തിട്ടുണ്ട് നന്നായിട്ട് കഴുകിയെടുക്കണം. ഇനി ഇത് ചെയ്യേണ്ടത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ എന്നിട്ട് ഇതിലേക്ക് ചേർക്കേണ്ടത് കുരുമുളകാ ആവശ്യത്തിന് കുരുമുളക് ഏകദേശം നമ്മൾ ഇപ്പോൾ എടുത്ത ഒരാൾക്ക് ഇത്രത്തോളം മതിയാവും കുരുമുളക് എടുത്തിരിക്കുന്ന കുരുമുളക് ഇതിലേക്കിടുക.

   

അല്പം പോലും വെള്ളം ചേർക്കാണ്ട് അടിച്ചെടുക്കണം നന്നായിട്ട് അടിച്ചെടുക്കണം കുരുമുളകും കൂടിയിട്ട് നന്നായിട്ട് അടിച്ചെടുത്തിട്ടുണ്ട്. മാറ്റണം. ഇതൊരു മൂന്നോ നാലോ നേരം എടുക്കാനുണ്ടാവും ഇനി ചെയ്യേണ്ടത് നമ്മൾ ഒരു ഗ്ലാസ് മോര് എടുക്കണം. ഇത് ഒരു അര ടീസ്പൂൺ മോരിലേക്ക് ഇട്ടിട്ട് നന്നായിട്ട് മിക്സ് ചെയ്യാം. കുടിക്കേണ്ടത് എപ്പോ.

   

വേണമെങ്കിലും കുടിക്കാം. നമുക്ക് ഈ പുണ്ണിന്റെ അസുഖം വന്നു കഴിഞ്ഞാൽ നമുക്ക് കുടിക്കാവുന്നതാണ് കുരുമുളക് പിന്നെ ഒരു മൂന്ന് സാധനം മാത്രമേ കുടിക്കാം നമ്മുടെ പുണ്ണ് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാവും. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *