ഇത്രയും മോശമാണോ നമ്മുടെ സമൂഹം. ഗർഭിണിയായ പെൺകുട്ടി സഹായം ചോദിച്ചപ്പോൾ ആളുകൾ ചെയ്തത് കണ്ടോ.

   

ഒരു സോഷ്യൽ എക്സ്പിരിമെന്റ് ഭാഗമായി സമൂഹത്തിൽ നടത്തിയ ഒരു പരീക്ഷണത്തിന്റെ ഫലം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് സമൂഹത്തിന്റെ ചിന്താഗതികളും സമൂഹത്തിന്റെ പെരുമാറ്റ രീതികളും എല്ലാം മനസ്സിലാക്കുന്നതിന് വേണ്ടി ഇത്തരത്തിലുള്ള ഒരുപാട് ടെസ്റ്റുകൾ ചെയ്യാറുണ്ട് അത്തരത്തിൽ ഒന്നായിരുന്നു ഇത് വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എല്ലാം വൈറലായി മാറുകയാണ്.

   

ഗർഭിണി ആയിട്ടുള്ള ഒരു യുവതി സഹായം ചോദിച്ചാൽ എന്തായിരിക്കും സമൂഹത്തിന്റെ ഒരു പ്രതികരണം എന്നായിരുന്നു അവർ ആദ്യം ആലോചിച്ചത്. ഗർഭിണിയുടെ വേഷം ധരിച്ച് ഒരു യുവതി സമൂഹത്തിൽ ഇറങ്ങി ചെല്ലുകയും അവർ പലരോടും സഹായം ആവശ്യപ്പെടുകയും ചെയ്തു എന്നാൽ ആരും തന്നെ അവർ ചോദിച്ച പണം കൊടുക്കാനോ അവർക്ക് സഹായം നൽകാനോ തയ്യാറായില്ല.

എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ യുവതിയെ സഹായിച്ച വ്യക്തിയെ കണ്ടാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും അമ്പരന്നത്. തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന വൃദ്ധനായ ആളായിരുന്നു ആ യുവതിയെ സഹായിക്കാനായി എത്തിയത്. അയാൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന എല്ലാ പണവും ആ പെൺകുട്ടിക്ക് നൽകുകയാണ്.

   

ചെയ്തത് മാത്രമല്ല നന്നായി വരട്ടെ എന്നെല്ലാം പറഞ്ഞ് ആ യുവതിയെ അനുഗ്രഹിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. സമൂഹത്തിൽ നല്ല വ്യക്തികളാണ് എന്തെല്ലാം പറഞ്ഞ് ചുറ്റിതിരിഞ്ഞ് നടക്കുന്ന ആളുകളുടെ യഥാർത്ഥ മുഖമായിരുന്നു ഈ ഒരു പരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് നമ്മൾ വിചാരിക്കുന്നതല്ല ആളുകളുടെ സ്വഭാവം ഇന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.