ഈശ്വര സാന്നിധ്യം ഒരുപാടുള്ള ഒരു ചെടിയാണ് കറിവേപ്പ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ കറിവേപ്പില വളരുന്നതുതന്നെ ഈശ്വരന്റെ സാന്നിധ്യം അറിയിക്കാം. എന്നാൽ കറിവേപ്പ് വീട്ടിൽ വളരുന്ന സ്ഥാനത്തിന് വലിയ ഒരു പ്രത്യേകതയുണ്ട്. നിങ്ങളുടെ വീട്ടിൽ കൃത്യമായ സ്ഥാനത്ത് അല്ല കറിവേപ്പ് വളരുന്നത് എങ്കിൽ ഇത് വലിയ ദോഷങ്ങൾക്ക് ഇടയാക്കും. അതുകൊണ്ടുതന്നെ തനിയെ മുളച്ചു വരുന്നതോ, നിങ്ങൾ തന്നെ നട്ടുവളർത്തുന്നത്.
ആയ രീതിയിൽ കറിവേപ്പില നിങ്ങളുടെ വീടിന്റെ കൃത്യമായ സ്ഥാനങ്ങളിൽ തന്നെ വളരാൻ അനുവദിക്കുക. പ്രധാനമായും നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് ഭാഗമാണ് കറിവേപ്പില വളരാൻ ഏറ്റവും അനുയോജ്യം. പടിഞ്ഞാറ് നിന്ന് അങ്ങോട്ട് ഇങ്ങോട്ട് മാറുന്നതുപോലും ദോഷങ്ങൾ വരാൻ കാരണമാകും. അതുപോലെതന്നെ വീടിന്റെ തെക്കു ദിശയിലും കറിവേപ്പ് നട്ടുവളർത്തുന്നത് ഒരുപാട് ഐശ്വര്യങ്ങൾക്ക് ഇടയാക്കും.
വീടിന്റെ വടക്കു കിഴക്കേ മൂലയിൽ കറിവേപ്പ് വളരുന്നത് വലിയ ദോഷമാണ്. വാസ്തു ശാസ്ത്രപ്രകാരം ഈശാനകോണ് ആണ് ഈ വടക്ക് കിഴക്കേ മൂല. കിണറിനോട് ചേർന്ന് നിങ്ങളുടെ വീട്ടിൽ കറിവേപ് വളരുന്നുണ്ടെങ്കിൽ ഇത് വീട്ടിലെ ഗൃഹനാഥന്റെ ആയുസിനെ പോലും ബാധിക്കുന്ന കാര്യമാണ്. മരണ ദുഃഖം പോലും ഫലമുണ്ടാക്കാൻ.
കഴിവുള്ള ഒരു കാര്യമാണ് കിണറിനോട് ചേർന്ന് കറിവേപ്പ് വളരുന്നത്. നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന് നേരെ ഓപ്പോസിറ്റ് ആയി വരുന്ന രീതിയിൽ ഒരിക്കലും കറിവേപ്പ് വളർത്തരുത്. കാരണം ഇത് ജീവിതത്തിൽ വലിയ ദോഷങ്ങൾക്കും അശുഭമായ കാര്യങ്ങൾ സംഭവിക്കുന്നതിനും ഇടയാക്കാം. നിസാരമായ ഒരു ചെടിയാണ് എങ്കിലും ഇത് വളരുന്ന സ്ഥാനം ശരിയായില്ല എങ്കിൽ തീർച്ചയായും ജീവിതത്തെ വളരെ നെഗറ്റീവ് ആയി ബാധിക്കാൻ സാധ്യതയുണ്ട്.