രാവിലെ എഴുന്നേറ്റ് ഉടനെ ഈ ലക്ഷണങ്ങൾ കണ്ടാൽ നല്ല കാലം വരുന്നു എന്ന് ഉറപ്പിക്കാം.

   

ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് എല്ലാം തന്നെ ഒരു അടിസ്ഥാനം ഉണ്ടായിരിക്കും. ജീവിതത്തിൽ സന്തോഷങ്ങളും ദുഃഖങ്ങളും മാറിമാറി ഉണ്ടാകുന്നതിനും പലപ്പോഴും സാഹചര്യങ്ങൾ ഉണ്ട്. നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിൽ ദുഃഖവും സന്തോഷവും മാറിമാറി ഉണ്ടാകുന്നതിന്റെ കാരണം തന്നെ ചിലപ്പോൾ നിങ്ങളുടെ ജന്മനക്ഷത്രങ്ങൾ ആയിരിക്കാം. ഏതെങ്കിലും തരത്തിലുള്ള നല്ല കാര്യങ്ങൾ ജീവിതത്തിലേക്ക് കടന്നു.

   

വരുന്നതിനു മുൻപ് ചീത്ത കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് ചില ലക്ഷണങ്ങൾ കാണാനാകും. ഇത്തരത്തിൽ നിങ്ങൾ കാണുന്ന ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്. കാരണം സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ മുൻകൂട്ടി തിരിച്ചറിയാനുള്ള ഒരു അവസരമായി ഇതിനെ മനസ്സിലാക്കുക. ഏതെങ്കിലും തരത്തിൽ ഭഗവാൻ നിങ്ങളുടെ മുൻപിൽ വന്നു നിൽക്കുന്നതായോ നിങ്ങളെ വഴിനയിക്കുന്നതായോ സ്വപ്നത്തിൽ കാണുന്നു എങ്കിൽ ഇതാണ് ജീവിതത്തിലെ നല്ല കാലം വരുന്നതിനു മുൻപ് ഭഗവാൻ നൽകുന്ന ആദ്യ ലക്ഷണം.

രാവിലെ ഉണർന്ന് എഴുന്നേറ്റ് പുറത്തേക്കിറങ്ങുന്ന സമയത്ത് തന്നെ നിങ്ങൾക്ക് ആരെങ്കിലും പണം നൽകുകയാണ് എങ്കിൽ ഇത് നല്ല കാലത്തിന്റെ തുടക്കമാണ്. രാവിലെ എഴുന്നേറ്റ് വരുന്ന സമയത്ത് കുടം നിറയെ വെള്ളം ഇരിക്കുന്നത് കാണുന്നതും നല്ല ലക്ഷണമാണ്. പൂജാമുറിയിൽ പ്രാർത്ഥിക്കുന്ന സമയത്ത് വിഗ്രഹത്തിനു മുൻപിൽ അർപ്പിക്കുന്ന പുഷ്പം താഴെ വീഴുന്നതായി കാണുന്നു എങ്കിൽ ഇത് നല്ല കാലത്തിന്റെ തുടക്കമാണ്.

   

കുഞ്ഞുങ്ങൾ ഈശ്വരന്റെ സദൃശ്യങ്ങളാണ് അതുകൊണ്ട് വീട്ടിൽ കുഞ്ഞുങ്ങൾ ചിരിച്ചു കളിച്ചു നടക്കുന്നത് ഈശ്വര സാന്നിധ്യം തെളിയിക്കുന്നു. പെട്ടെന്ന് എന്തെന്നറിയാത്ത സന്തോഷം നിങ്ങളിലേക്ക് വന്നുചേരുന്നു എന്നതും ഇത് തുടർച്ചയായി കാണപ്പെടുന്നു എന്നതും നല്ല കാലം തുടങ്ങുന്ന ലക്ഷണമാണ്.

   

Leave a Reply

Your email address will not be published. Required fields are marked *