വീട്ടിൽ ദൈവീകത വർദ്ധിപ്പിക്കുവാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ. ഇങ്ങനെ ചെയ്താൽ ഈശ്വര സാന്നിധ്യം വീട്ടിലുണ്ടാകും.

   

നമ്മുടെ ജീവിതത്തിൽ ഈശ്വര സാന്നിധ്യം ഉണ്ടാകേണ്ടത് വളരെയധികം അത്യാവശ്യമാണ് പ്രധാനമായിട്ടും നമ്മുടെ കുടുംബത്തിൽ ഈശ്വര സാന്നിധ്യം ഉണ്ടെങ്കിൽ അതിൽപരം വലിയ ഭാഗ്യം നമുക്ക് വേറെ കിട്ടാനില്ല എന്ന് വേണം പറയുവാൻ ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ ഒരു കാര്യമാണ് നമ്മൾ വീട്ടിൽ നമ്മുടെ ദൈവീകത വർധിപ്പിക്കുന്നതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ. പണ്ട് കാലം മുതലേ ഈ ശീലങ്ങളെല്ലാം.

   

ഉണ്ടായിരുന്നതാണ് എന്നാൽ പിന്നീട് വന്ന കാലഘട്ടത്തിൽ അന്ധവിശ്വാസമാണ് എന്നെല്ലാം പറഞ്ഞ് അതിനെ നമ്മൾ കാര്യമാക്കാറില്ല. വീട്ടിൽ ദൈവികത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചെയ്യേണ്ട ഒന്നാമത്തെ കാര്യം എന്നു പറയുന്നത് വീട്ടിൽ ദിവസവും നിലവിളക്ക് കത്തിക്കുക എന്നതാണ് രണ്ടുനേരം മുടങ്ങാതെ നിലവിളക്ക് കത്തിച്ചു വയ്ക്കുക ഇങ്ങനെ ചെയ്യുന്ന വീട്ടിൽ എപ്പോഴും.

സന്തോഷവും സമാധാനവും ഉണ്ടാകുന്നതായിരിക്കും രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് വീടിന്റെ അകത്ത് കുന്തിരിക്കം പുകയ്ക്കുക അല്ലെങ്കിൽ സാമ്പ്രാണി പുകയ്ക്കുക. പണ്ടുകാലത്തെല്ലാം ഇത് ചെയ്തിരുന്നതാണ് ഇപ്പോൾ കൂടുതൽ അഡ്വാൻസ് ആയിട്ട് അതിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട് അതെല്ലാം തന്നെ ഉൾക്കൊണ്ടുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ അതിനെ മാറ്റി എഴുതുക.

   

ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉറപ്പായും നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ ഉയർച്ച ഉണ്ടാകുന്നതായിരിക്കും പലരും തന്നെ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സാമ്പത്തിക തകർച്ച അതെല്ലാം മാറുന്നതിനെ ഇത് വളരെ സഹായിക്കും ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഉണ്ടാകേണ്ടത് ഒരു പോസിറ്റീവ് എനർജിയാണ് ആ ഒരു എനർജി കൂട്ടുവാൻ ഈ കാര്യങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്.