നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്തിയാൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും

   

നമുക്ക് ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രാരാബ്ധങ്ങളും വരുമ്പോൾ നമ്മൾ ഓടി പോകുന്നത് ക്ഷേത്രങ്ങളിലേക്കാണ്. നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഈ പറയുന്ന മൂന്നേമൂന്ന് വഴിപാടുകൾ നിത്യേന ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ ഒരു കുറവും ഉണ്ടാകില്ല. എല്ലാ ദേവീ ദേവന്മാരുടെയും സങ്കല്പമാണ് കുടുംബക്ഷേത്രത്തിൽ ഉള്ളത്. കഴിയുന്നത്ര കുടുംബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ എണ്ണയും തിരിയും വാങ്ങിച്ചു കൊടുക്കുക.

   

എന്നുള്ളതാണ്. കഴിയുമ്പോൾ എല്ലാം മാസത്തിൽ ഒരിക്കലെങ്കിലും നമ്മൾ ആവശ്യത്തിന് എണ്ണയും തിരിയും ആ കുടുംബക്ഷേത്രത്തിലേക്ക് വാങ്ങിച്ചു കൊടുക്കുക. രണ്ടാമത് നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ എല്ലാ മാസവും നമുക്ക് ശമ്പളം കിട്ടിയതിൽ നിന്ന് ഉദാഹരണത്തിന് ഒരു നൂറു രൂപ ചില്ലറയാക്കി വയ്ക്കുക. അതിൽ നിന്ന് ഒരു പിടി നാണയം എടുത്ത് നമ്മുടെ വീട്ടിൽ പൂജാമുറിയിൽ വെച്ച് നമ്മൾ മനസ്സുരുകി പ്രാർത്ഥിച്ച്.

നമ്മുടെ കുടുംബദേവതയ്ക്ക് അമ്പലത്തിൽ പോയി ഭണ്ഡാരത്തിൽ സമർപ്പിക്കാവുന്നതാണ്. ഇത് ഏറ്റവും ഉത്തമമാണ്. മൂന്നാമത്തെ കാര്യം എന്ന് പറയുന്നത് കുടുംബത്തിലെ അംഗങ്ങളുടെ നാളുകളിൽ കുടുംബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക. ഉദാഹരണത്തിന് കുടുംബനാഥന്റെ പൂരം നക്ഷത്രമാണ് എന്നുണ്ടെങ്കിൽ ആ മാസത്തെ പൂരം നക്ഷത്രത്തിന് കുടുംബക്ഷേത്രത്തിൽ എല്ലാവരും പോയി പ്രാർത്ഥിക്കുക.

   

അടുത്തമാസം കുടുംബനാഥന്റെ പോകണമെന്നില്ല കുടുംബനാഥയുടെ നാളിൽ എല്ലാവരും പോയി പ്രാർത്ഥിക്കുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കും. ഇതിലൂടെ സർവ്വ ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും നിങ്ങൾക്ക് വന്നുചേരും. തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *