ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ നമ്മൾ അവഗണിച്ചാൽ നമ്മുടെ ശരീരത്തെ നമ്മൾ ഇല്ലാതാക്കുന്നതുപോലെ ആകും

   

നമ്മുടെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട് എന്നാൽ പലവിധത്തിലുള്ള ഓരോ ബുദ്ധിമുട്ടുകൾ നമുക്ക് ഉണ്ടാകുമ്പോഴും അവഗണിക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ കാണുന്ന ഓരോ ലക്ഷണവും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻ അപകടങ്ങളിലേക്കാണ് എന്ന് നമ്മളെ എത്തിച്ചേരുന്നത്. ഇനി പറയാൻ പോകുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും നമ്മുടെ ശരീരത്ത് കാണിക്കുന്നുണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

   

കാരണം നമ്മുടെ ശരീരത്തിന്റെ ഓക്സിജന്റെ അളവ് തീരെ കുറവായതിന്റെ ലക്ഷണങ്ങളാണ് ഇനി പറയാൻ പോകുന്നത്. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് വിളർച്ച പോലെ തോന്നുന്ന വ്യത്യാസങ്ങളും നമുക്ക് തിരിച്ചറിയാവുന്നതാണ്. അതേപോലെതന്നെ നമ്മുടെ നഖങ്ങളിലെ വിളർച്ച അതേപോലെതന്നെ നല്ല തോതിലുള്ള ക്ഷീണം.

   

കൂടുതലായും ഇത് സ്ത്രീകളിലാണ് കണ്ടുവരുന്നത് കാരണം ഈ മെൻസസ് ഒക്കെ ആകുന്ന സമയത്ത് കൂടുതൽ ആയിട്ട് ബ്ലീഡിങ് ഒക്കെയുള്ള സമയത്ത് ഇവർ ഭയങ്കരമായിട്ട് ക്ഷീണിക്കുന്ന ഒരു സമയമാണ്. എന്നാൽ ചിലർക്ക് ക്ഷീണം പെട്ടെന്ന് വന്ന് അത് കുറച്ചുനേരം റസ്റ്റ് എടുത്താൽ മാറും ചിലർക്ക് ഇത് മാറിയില്ല ഭയങ്കരമായിട്ട് എപ്പോഴും ചെയ്യണം അങ്ങനെ തോന്നുന്ന ഒരു അവസ്ഥ.

   

ഇതൊക്കെ നമ്മള് തുടക്കത്തിലെ ഡോക്ടറെ കണ്ട് ഇതിന്റെ പ്രതിവിധികൾ കാണേണ്ടതാണ്. അല്ലെങ്കിൽ അനീമിയ തുടങ്ങിയ മറ്റ് അസുഖങ്ങൾ നമ്മുടെ ശരീരത്തിലെ എത്തുകയും തുടർന്ന് നമ്മൾ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. തുടർന്ന് കൂടുതൽ വിവരങ്ങൾക്ക് ആയിട്ട് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *