ഈ അമ്മ ഒന്ന് ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ തന്റെ കുഞ്ഞിനെ കാണില്ലായിരുന്നു സംഘത്തിൽ നിന്ന് തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തി ധീരത കാണിച്ച അമ്മ

   

നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് സംഘത്തെ ധീരമായി നേരിട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നത് വീട്ടിലെത്തി അല്പം വെള്ളം വേണമെന്ന് അയാൾ പറഞ്ഞു. അങ്ങനെ ആ അമ്മയുടെ ശ്രദ്ധ തെറ്റിക്കാൻ അയാൾ നോക്കി എന്നാൽ അമ്മയുടെ ശ്രദ്ധ ഒന്ന് നീങ്ങിയപ്പോഴേക്കും അവിടെയിരുന്ന് പെൺകുഞ്ഞിനെ.

   

എടുത്ത് ഓടാൻ ആയിരുന്നു അവരുടെ ശ്രമം എന്നാൽ അമ്മ ഇത് കാണുകയും ഓടി മകളെ അവരുടെ കയ്യിൽ നിന്നും തട്ടിപ്പറക്കുകയും ചെയ്തു. ഒരല്പം ഒന്ന് ശ്രദ്ധ തിരിഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ ആ കുഞ്ഞിനെ കാണില്ലായിരുന്നു. എന്തുതന്നെയായാലും കൃത്യമായ ഇടപെടൽ കാരണമാണ് ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്.

ഉടനെ തന്നെ അയൽവക്കത്തുള്ള ആളുകളെയൊക്കെ വിളിച്ചുകൂട്ടുന്നുണ്ടെങ്കിലും അവർ അവിടുന്ന് രക്ഷപ്പെടുകയായിരുന്നു. വളരെയേറെ സമയത്ത് അവിടെ ഇടപെടൽ നടത്തിയ കാരണമാണ് ഇന്ന് ആ കുഞ്ഞിനെ അവർക്ക് കിട്ടിയത്. എന്തുതന്നെയായാലും ഇന്ന് ആ അമ്മ കാണിച്ചത് വളരെയേറെ പ്രശംസിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇന്നത്തെ സമൂഹത്തിൽ ഒരുപാട് കുഞ്ഞുങ്ങളെയാണ് ഇതേപോലെ കാണാതാവുന്നത് ഒരുനേരത്തെ അശ്രദ്ധമൂലം.

   

ആണ് ഇതെല്ലാം ഉണ്ടാകുന്നത്. പരിചയമില്ലാത്ത ആളുകൾ വരികയും തുടർന്ന് ഇതുപോലെയുള്ള വെള്ളം ചോദിക്കുകയും മറ്റും പറഞ്ഞുകൊണ്ട് ശ്രദ്ധ തിരിച്ചാണ് ഇതുപോലെ കുഞ്ഞുങ്ങളെ വീടുകളിൽ നിന്ന് കൊണ്ട് പോകുന്നത്. മാത്രമല്ല വരുന്നവർ എപ്പോഴും മാന്യന്മാരായ വരുന്നത്ന. ല്ല എക്സിക്യൂട്ടീവ് ലുക്കിൽ ഒക്കെ ആയിരിക്കും ഇത്തരത്തിലുള്ള ആളുകൾ വരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *