കന്നിമൂലയിൽ ഈ മൂന്നു വസ്തുക്കൾ വെച്ചാൽ ഏത് കടവും തീരാനഷ്ടവും ഇല്ലാതാകും

   

നമുക്ക് 8 ദിക്കുകളാണ് ഉള്ളത്. വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് വടക്ക് കിഴക്കേ തെക്ക് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് എന്നിവയാണ്. ഓരോദിശക്കും അതിന്റേതായ പ്രാധാന്യം വാസ്തുവിൽ പരാമർശിക്കുന്നുണ്ട്. ഇതിൽ എല്ലാ ദിക്കിലും നാം വളരെയധികം പ്രാധാന്യത്തോടെ നോക്കേണ്ട ദിക്കറാണ് കന്നിമൂല. പൊതുവേ ഒരു സ്ഥലം വാങ്ങുമ്പോൾ കന്നിമൂല ഉയർന്ന മൂല അഥവാ വടക്ക് കിഴക്ക് മൂല താഴ്ന്നു കിടക്കുന്നതും.

   

ഉത്തമമായി കരുതപ്പെടുന്നു ഇപ്രകാരം വരുന്ന ഭൂമിയിൽ സാമ്പത്തിക തടസ്സങ്ങൾ ഇല്ലാതെ ഇരിക്കുന്നു എന്നാണ് വിശ്വാസം. 8 ദിക്കുകളിൽ ഏഴു ദിക്കുകളുടെയും അധിപൻ ദേവന്മാർ ആകുമ്പോൾ കന്നിമൂലയുടെ അധിപൻ അസുരനാണ്. ഇതിനാൽ ഈ ദിശയ്ക്ക് വളരെയധികം പ്രത്യേകതകൾ കൈവരുന്നതാണ് ഈദിശ കൃത്യമായി ഉപയോഗിച്ചാൽ ആ വീടുകൾക്ക് നാൾ ഉയർച്ച കൈവരിക്കുവാൻ സാധിക്കും എന്നാണ് വിശ്വാസം.

   

ഈ ദിശയിൽ ചില വസ്തുക്കൾ വയ്ക്കുന്നത് വളരെ ഉത്തമമായി പറയുന്നു. ഈ വസ്തുക്കൾ ഏതെല്ലാം ആണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ചെയ്യാൻ പാടില്ല എന്നു പറയുന്നത് കന്നിമൂല ഒരിക്കലും വൃത്തിഹീനമായി കിടക്കരുത്. ഇങ്ങനെ കിടക്കുന്നത് വളരെ ദോഷകരമാണ് ഇവിടെ നല്ല ജലം ഒഴുക്കുവാനും പാടുള്ളതല്ല ഭൂമിയുടെ പ്രതിക്ഷണനുസരിച്ച്.

   

തെക്കുപടിഞ്ഞാറെ മൂലയിൽ വടക്കേ കിഴക്കേ മൂലയിലേക്കാണ് ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത് അതിനാൽ തന്നെ മൂലയിൽ ശൗചാലയമോ അല്ലെങ്കിൽ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നത് ദോഷകരമാണ്. ഇത് ഊർജ്ജത്തെ മലിനമാക്കുവാൻ കാരണമാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *