നിങ്ങൾ പ്രാർത്ഥിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടോ എന്നാൽ നിങ്ങളുടെ ഇഷ്ട ദേവത നിങ്ങളെ കാണുന്നുണ്ട് എന്നാണ് ലക്ഷണം

   

നാം ഓരോരുത്തരും നമ്മുടെ ഇഷ്ടദേവനെ അല്ലെങ്കിൽ ഇഷ്ട ഭഗവാനെ ഒക്കെ പ്രാർത്ഥിക്കുന്നവരാണ് അങ്ങനെ പ്രാർത്ഥിക്കുന്നവർ ഒരുപാട് പേരുണ്ട് ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ലഭിക്കും എന്നും ആഗ്രഹിക്കുന്നവരും ജീവിതത്തിലെ ഭഗവാനെ ഒരിക്കൽ എങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവരിൽ ഒരാളായിരിക്കും നാം. നമ്മുടെ ഇഷ്ടദേവൻ അല്ലെങ്കിൽ ദേവത നമ്മുടെ കൂടെയുണ്ടെന്ന് ചില സമയങ്ങൾ നമുക്ക് കാണിച്ചു തരുന്നതാണ്.

   

ഇത്തരത്തിലുള്ള ആ ഒരു അനുഗ്രഹങ്ങൾ ലഭിക്കുന്ന ലക്ഷണങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മൾ പ്രാർത്ഥിക്കുമ്പോൾ എപ്പോഴും ചന്ദനത്തിരി ഏതൊക്കെ കത്തിക്കുന്നത് ഒരു പതിവാണ് പണ്ടുമുതലേ ദേവന്മാരോട് മുമ്പിൽ ഒക്കെ നമ്മൾ ചന്ദ്ര കത്തിച്ചു വയ്ക്കാറുണ്ട് അതിനുശേഷം ആണ് നാം പ്രാർത്ഥിക്കുന്നത് എന്നാൽ ചിലപ്പോൾ എങ്കിലും നമ്മുടെ ആ ചന്ദനത്തിരിയിൽ നിന്ന് ഉയർന്ന പുകയിൽ നമ്മുടെ ദേവനയോ ദേവിയെയും.

കാണുന്നതുപോലെ നമുക്ക് തോന്നുന്നതാണ് ഇത് നമ്മുടെ കൂടെ നമ്മുടെ ഇഷ്ടാ ദേവത ഉള്ളപ്പോൾ തോന്നുന്ന ഒരു ലക്ഷണമാണ്. അതേപോലെതന്നെ ഓം രൂപങ്ങൾ എന്നിവയൊക്കെ കാണുന്നതും ഒരു ലക്ഷണം തന്നെയാണ്. നമ്മൾ കത്തിക്കുന്ന ചന്ദനത്തിരിയോ മറ്റു സുഗന്ധദ്രവങ്ങളോ വീട ഒട്ടാകെ പറക്കുന്നതും പിന്നീട് നല്ല സുഗന്ധം ലഭിക്കുകയും ചെയ്യുകയാണെങ്കിൽ.

   

തീർച്ചയായും നിങ്ങൾ കരുതുക നമ്മൾ പ്രാർത്ഥിക്കുന്ന ദേവത നമ്മളിൽ പ്രസന്നതയാണ് എന്നുള്ളത്. നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മളിലേക്ക് ആരെങ്കിലും സമ്മാനമോ ദാനമോ കൊണ്ടുവരികയാണെങ്കിൽ അത് ദേവിയുടെ ഒരു അനുഗ്രഹമാണ് എന്ന് കരുതാൻ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *