വിശപ്പടക്കാനായി സാധിച്ചില്ല കടയിൽ നിന്ന് അല്പം മുട്ട മോഷ്ടിച്ചു ശേഷം ആ പോലീസുകാരൻ ചെയ്തത് കണ്ടോ

   

മുട്ട മോഷ്ടിച്ചു എന്ന് പരാതി പറഞ്ഞു ആ സ്ത്രീയെ അറസ്റ്റ് ചെയ്യാൻ വന്നതാണ് ആ പോലീസുകാരൻ എന്നാൽ ആ സ്ത്രീയെ കെട്ടിപ്പിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുകയുണ്ടായി എന്നാൽ ഇങ്ങനെ ചെയ്തപ്പോൾ ആ സ്ത്രീ പൊട്ടിക്കരഞ്ഞു ജീവിതത്തിൽ ഇങ്ങനെ ഒരു പ്രതികരണം ഒരിക്കലും ആ സ്ത്രീ പ്രതീക്ഷിച്ചില്ല നിവർത്തികേട് കൊണ്ടാണ് ആ സ്ത്രീ മോഷണം നടത്തിയത് തനിക്കും തന്റെ കുഞ്ഞുങ്ങൾക്കും ജീവിതത്തിൽ.

   

പട്ടിണി വലിഞ്ഞു മുറുകിയിരിക്കുന്നു ഒരു നേരം അന്നം കഴിക്കാൻ വേണ്ടി എന്റെ കുഞ്ഞുങ്ങൾ പിടയുന്നു. അതിനാണ് കടയിൽ നിന്ന് കുറച്ച് മുട്ട ഞാൻ മോഷ്ടിച്ചത് എന്റെ കുഞ്ഞുങ്ങൾ പട്ടിണിയാണ് ഞാനും പട്ടിണിയാണ്. ഇത് കേട്ട് അദ്ദേഹം ഉടനെ തന്നെ തിരിച്ചു പോവുകയും വരുമ്പോൾ രണ്ട് ട്രോളിയെ അവർക്ക് വേണ്ട ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരികയും ചെയ്തു.

ഇതെല്ലാം ആ സ്ത്രീയ്ക്ക് മുന്നിൽ വഹിച്ചു കൊടുത്തു സ്ത്രീ വളരെയേറെ ആകാംക്ഷയോടെയാണ് നോക്കിനിന്നത് ഇത്തരത്തിലുള്ള ഈ ഒരു പ്രതികരണം അവരിൽ നിന്ന് പ്രതീക്ഷിച്ചില്ല. സർ നിങ്ങൾ എനിക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരിക്കുന്നു നിങ്ങളോട് ഞാൻ എങ്ങനെ നന്ദി പറയും ഇതിന് എന്നെ അറസ്റ്റ് ചെയ്യുമോ എന്താണ് നിങ്ങൾ ചെയ്യുന്നത്.

   

ആ പോലീസുകാരന്റെ മറുപടി മറ്റൊന്നായിരുന്നു ചില നിയമങ്ങൾ അത് ചിലപ്പോൾ അത് നമുക്ക് പാലിക്കേണ്ട മറിച്ച് ചില കാര്യങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ ചിലരൊക്കെ രക്ഷപ്പെടും ഇത് കേട്ടപ്പോൾ ആ സ്ത്രീ പൊട്ടിക്കരഞ്ഞു തന്നെ നിവർത്തികേടും ആ സഹായവും അവർക്ക് വലിയ ആശ്വാസമായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.