നിങ്ങൾ കാലിൽ സ്വർണ്ണ പാദസരം അണിയുന്നവരാണോ എന്നാൽ തീർച്ചയായും ഇത് ഒന്ന് അറിഞ്ഞിരിക്കുക

   

പണ്ടത്തെ ആളുകൾ പറയുന്നത് കേൾക്കാം സ്വർണ്ണം അരയ്ക്കു താഴെ ഉപയോഗിക്കാൻ പാടില്ല എന്ന് ഇങ്ങനെ പറയുമ്പോൾ ഇന്നത്തെ ആളുകൾക്ക് തീരെ ഇഷ്ടപ്പെടില്ല പിന്നെ അതൊന്നും ഇല്ല അങ്ങനെയൊന്നും ദോഷങ്ങൾ ഒന്നും വരില്ല എന്നൊക്കെയാണ് ധാരണ പക്ഷേ ഇതിൽ എത്രമാത്രം ശരിയുണ്ടെന്ന് പലർക്കും അറിയില്ല എന്ന് പ്രധാനമായും നമുക്ക് അതിനെക്കുറിച്ച് പറയാം. കാരണം സ്വർണം എന്നു പറയുന്നത് ലക്ഷ്മിദേവിയെ.

   

സമാനമായി കരുതുന്ന ഒന്നുതന്നെയാണ് സ്വർണം വളരെയേറെ ഉപകാരപ്രദമായ ഒന്നാണ് താലിമാല എല്ലാം തന്നെ സ്വർണത്തിലാണ് കെട്ടുന്നത് കാരണം അത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടുതൽ ലഭിക്കാൻ വേണ്ടിയാണ്. എപ്പോഴും ഹൃദയത്തോടെ ചേർത്തുവച്ചാണ് കാരണം അത്രയേറെ പവിത്രമായ ഒന്നാണ് സ്വർണം എന്ന് പറയുന്നത് എന്നാൽ ഈ പവിത്രമായ സ്വർണത്തെ ഒരിക്കലും കാലിലിട്ട് ചവിട്ടി മേടിക്കാൻ പാടുള്ളതല്ല അതിനാൽ പണ്ടത്തെ.

ആളുകൾ എത്ര പണക്കാരായാലും സ്വർണ പാദസരം ഉപയോഗിക്കുക ഇല്ലായിരുന്നു. അവരെല്ലാം തന്നെ വെള്ളി പാദസരമാണ് ഉപയോഗിച്ചിരുന്നത് കാരണം വെള്ളി എന്നു പറയുന്നത് പോസിറ്റീവ് എനർജി ഒരുപാട് നിലനിർത്താനും രക്തയോട്ടം കൂടുവാനു വെള്ളി പാദസരങ്ങൾ സഹായിക്കുന്നു ഇങ്ങനെ സ്വർണം കാലിൽ ഉപയോഗിക്കാതെ നിങ്ങൾ കഴുത്തിലോ കയ്യിലോ ഒക്കെ അറിയാവുന്നതാണ്.

   

പക്ഷേ ഒരിക്കലും അരക്കി താഴെ ഉപയോഗിക്കാൻ പാടില്ല. ഇത് അവർക്ക് വളരെയേറെ ദോഷം ചെയ്യും എന്നുള്ളത് ഉറപ്പായ കാര്യമാണ് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ് നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പണ്ട് പറയുന്ന ആളുകളിൽ ഒരുപാട് ശരിയുണ്ട് എന്ന് വേണമെങ്കിൽ പറയാം കാരണം അവർക്ക് ഇതേക്കുറിച്ച് വ്യക്തമായി അറിയാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.