കൈകാൽ വേദന മുട്ടുവേദന തുടങ്ങിയവ പെട്ടെന്ന് തന്നെ മാറാനായിട്ട് ഇതാ നല്ലൊരു ഹെൽത്ത് ടിപ്പ്

   

കൈ വേദന കാൽ വേദന മുട്ട ഉണ്ടാകുന്ന വേദനകൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് നമുക്ക് എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്ന നല്ലൊരു ഹെൽത്ത് ട്രീറ്റ്മെന്റ് ആണ് ഇന്നിവിടെ പറയാൻ പോകുന്നത് വളരെയേറെ അതായത് പണ്ടുകാലങ്ങളിൽ തന്നെ പൂർവികർ ഉപയോഗിച്ചുകൊണ്ടിരുന്നാൽ നല്ലൊരു ഹെൽത്ത് ട്രീറ്റ്മെന്റ് ആണ് ഇത് നമ്മുടെ കൈകളിലും മുറിവ് ചതവ് ഒക്കെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

   

നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന മസിൽ പെയിൻ ഒക്കെ ഉണ്ടാകുമ്പോൾ സാധാരണ എന്ന് ഇപ്പോൾ അതിന്റെ ആവശ്യമൊന്നുമില്ല ഇതു മാത്രം ചെയ്താൽ മതി പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് കിട്ടുകയും ചെയ്യുന്നു. ഇതിനായി നമുക്ക് ഒരു അല്പം പുളിയുടെ ഇല അതേപോലെതന്നെ മുരിങ്ങയുടെ ഇല പിന്നീട് നമുക്ക് തൊട്ടാർവാടിയുടെ ഇല എന്നിവ നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയിട്ട്.

   

എടുത്തു ഒരു കിഴി പോലെ കെട്ടിയെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിക്കുക അത് ഒന്നര ഗ്ലാസ് വെള്ളം അരക്ലാസ് ആകുന്നത് വരെ വറ്റിച്ചെടുക്കുക ഈ കിഴി കിട്ടിയത് നമുക്ക് ഇട്ടുകൊടുക്കാം. ഒന്നര ഗ്ലാസ് വെള്ളം അര ഗ്ലാസ് വെള്ളത്തിലേക്ക്

   

ആ സമയത്ത് നമുക്ക് കിഴി എടുത്തിട്ട് നമുക്ക് എവിടെയാണോ ചതവ് അല്ല വേദന ആ ഭാഗത്ത് ഒന്ന് നമുക്ക് അമർത്തി പിടിത്തറ പോലെ ചെയ്തു കൊടുക്കാം അതിനുശേഷം നമുക്ക് അല്പം ഉപ്പു കൂടി ഇട്ടു കൊടുക്കാമെങ്കിൽ വേദനകൾ ഒക്കെ പമ്പ് കടക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Home tips by Pravi

Leave a Reply

Your email address will not be published. Required fields are marked *