വേദന കൂടാതെ ഹെയർ റിമൂവ് ചെയ്യാൻ ഇതാ നല്ല ഒരു എളുപ്പവഴി

   

വേദന കൂടാതെ വാക്സ് ചെയ്യാനും അതേപോലെതന്നെ നമ്മുടെ ഹെയർ ഒക്കെ റിമൂവ് ചെയ്യാൻ ആയിട്ട് ഏറ്റവും നല്ല ഒരു ഉപാധ്യായാണ് ഇന്ന് ഇവിടെ വന്നിട്ടുള്ളത്. ബ്യൂട്ടിപാർലറിൽ പോയും അതേപോലെ തന്നെ ഭയങ്കര കെമിക്കൽ അടങ്ങിയിട്ടുള്ള വാക്സ് ഉപയോഗിച്ചിട്ടാണ് സാധാരണ ആളുകൾ നമ്മുടെ ശരീരത്തിലെ ഹെയർ റിമൂവ് ചെയ്യാറുള്ളത്. എന്നാൽ ചിലർക്ക് ഇത് നല്ല രീതിയിൽ അലർജി ഉണ്ടാക്കുന്ന ഒക്കെ കണ്ടുവരുന്നുണ്ട്.

   

നമുക്ക് വീട്ടിൽ തന്നെ കുറച്ച് ഇൻഗ്രീഡിയൻസ് വെച്ച് വീട്ടിൽ തന്നെ നമുക്ക് ഹെയർ റിമൂവർ ഉണ്ടാക്കാവുന്നതാണ് അത് നമ്മുടെ ഫേസിൽ അടക്കം നമുക്ക് അപ്ലൈ ചെയ്തു നമ്മുടെ ഹെയർ ഒക്കെ റിമൂവ് ചെയ്യാൻ ആയിട്ട് ഇത് വളരെയധികം നല്ലതാണ്. ഇതിനായി ഒരു ഉരുളൻ കിഴങ്ങ് നല്ല രീതിയിൽ ഗ്രേറ്റ് ചെയ്യുക ഗ്രേറ്റ് ചെയ്യുന്നത് വഴി നമുക്ക്.

https://youtu.be/7pO2Z7qYjIo

   

അതിന്റെ ജ്യൂസ് നല്ല രീതിയിൽ പിഴിഞ്ഞെടുക്കാനായിട്ട് സാധിക്കും. അതിനുശേഷം ഒരു ബൗളിലേക്ക് ഈ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങിന്റെ നീര് നല്ല രീതിയിൽ പിഴിഞ്ഞെടുക്കുക. അതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വൈറ്റ് വിനാഗിരി ഒഴിക്കുക. അതിനുശേഷം അതിലേക്ക് അല്പം ഉപ്പ്.

   

കൂടിയിട്ട് നല്ല രീതിയിൽ മിക്സ് ചെയ്യുക പിന്നീട് ഒരു കോട്ടൻ തുണിയോ പഞ്ഞിയൊക്കെ എടുത്തിട്ട് നല്ല രീതിയിൽ നമ്മുടെ എവിടെയൊക്കെയാണ് ആ ഭാഗം ഒക്കെ നല്ല രീതിയില് ക്ലീൻ ചെയ്ത് എടുക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *