ഫാറ്റിലിവർ ഇല്ലാതാക്കാനായി നമുക്ക് ചെയ്യാവുന്ന ചില പൊടിക്കൈകൾ

   

റോഡിലുള്ള നല്ല ഒരു നാട്ടുമരുന്നാണ് ഇന്നത്തെ വീഡിയോ വിഷാംശങ്ങൾ അടങ്ങിയ ഭക്ഷണവും ക്രമം തെറ്റിയ ജീവിതശൈലിയും ആണ് മിക്ക രോഗങ്ങൾക്കും കാരണം സമയത്തിന് ഉറങ്ങുക നല്ല ഭക്ഷണം കഴിക്കുക അത്യാവശ്യത്തിന് വ്യായാമം എന്നിവയാണ് ഇങ്ങനെയുള്ള രോഗങ്ങൾ തടയാനുള്ള ഏറ്റവും നല്ല പോംവഴി നമുക്ക് ഇടയിൽ പ്രധാനമായി കാണപ്പെടുന്ന ഫാറ്റി ലിവർ കൊളസ്ട്രോൾ എന്നിവയ്ക്ക് ഒരു അടിപൊളി നാട്ടുവൈദ്യം.

   

നമുക്ക് ഉണ്ടാക്കാം. അതിനായി നമുക്ക് പച്ചമഞ്ഞൾ 5 ഗ്രാം വേണം കറിവേപ്പില ഏഴ് ഇല വേണം ജീരകം ഒരു ടീസ്പൂൺ നെല്ലിക്ക നാലെണ്ണം പുതിന ഏഴ് ഇല മല്ലിയില ഏഴില വെളുത്തുള്ളി 7 അല്ലി ചുവന്നുള്ളി നാലെണ്ണം എന്നിവയാണ് വേണ്ടത്. ഇതെല്ലാം കൂടി അരച്ച് വെറും വയറ്റിൽ ഒരു സ്പൂൺ ആണ് കഴിക്കേണ്ടത്.

   

ഫാറ്റി ലിവർ കൂടുതലായി ഉള്ളവരാണെങ്കിൽ ഇത് രാവിലെ മാത്രമല്ല വൈകിട്ടും ഒരു സ്പൂൺ കഴിക്കുക ഇങ്ങനെ. ലിവർ കൂടുതലായി ഉള്ളവരാണെങ്കിൽ ഇത് രാവിലെ മാത്രമല്ല വൈകിട്ടും ഒരു സ്പൂൺ കഴിക്കുക. രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പായി കഴിക്കുകയും ചെയ്യുക.

   

അതുപോലെതന്നെ 100 ഗ്രാം കരിഞ്ചീരകവും 100 ഗ്രാം പെരുംജീരകവും വെവ്വേറെ വറുത്തുപൊടിച്ച് മിക്സ് ചെയ്ത് ഒരു ടിന്നിലിട്ടു വയ്ക്കുക എന്നിട്ട് രാവിലെയും വൈകിട്ടും അര ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു സ്പൂൺ പൊടി കലക്കി കുടിക്കുക. തുടർന്ന് അറിയേണ്ടതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *