തലവേദന മാറാനായിട്ട് ഇതാ ചില പരിഹാരമാർഗ്ഗങ്ങൾ

   

പൊതുവേ പുരുഷന്മാരിൽ അപേക്ഷിച്ചു സ്ത്രീകൾക്കാണ് കൂടുതലായും തലവേദന ഉണ്ടാകാറുണ്ട് കാരണം ഇവർക്ക് ഓരോ കൂടുതൽ ഡിപ്രഷൻ അടിക്കുന്ന സമയത്ത് ടെൻഷനടിക്കുന്ന സമയത്ത് അതേപോലെതന്നെ മാനസികമായിട്ട് എഴുതേണ്ടത് വിഷമങ്ങൾ ഉണ്ടാകുന്ന ഒരു സമയത്ത് അതേപോലെതന്നെ ഈ പറയുന്ന പോലെ തന്നെ ഗർഭകാല സമയത്ത് തുടങ്ങിയ സമയങ്ങളിൽ തന്നെ ഇവർക്ക് സ്ഥലം വേദന നല്ല രീതിയില് വരാനായിട്ട് സാധ്യത കൂടുതലാണ്.

   

എന്നാൽ ഗർഭകാലത്തുണ്ടാകുന്ന തലവേദന നമ്മൾ നല്ല രീതിയിൽ ശ്രദ്ധിക്കുക വേണം. തിരിച്ചു ബ്ലഡ് കൊണ്ടുപോകുന്ന രക്തക്കുഴലിന് ബ്ലോക്ക് കൂടുതലായി കാണുന്നത്. അതേപോലെതന്നെ നീണ്ടുനിൽക്കുന്ന തലവേദന നമ്മൾ പ്രധാനമായിട്ടും ശ്രദ്ധിക്കണം. കാരണം എന്തെന്ന് വെച്ചാൽ നമുക്ക് ബ്രെയിൻ ട്യൂമർ അതേപോലെതന്നെ നമുക്ക് ഇടത്തെ സൈഡിൽ ഒക്കെയാണ് എന്നുണ്ടെങ്കിൽ നമുക്ക് ഭാഗം മാത്രമല്ല.

   

കാഴ്ചശക്തിയെ ബാധിക്കുന്ന തരത്തിലുള്ള വേദനകളും നമുക്ക് ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ആ വേദനകൾ അതായത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അസഹനീയമായ വേദനകളും ഒക്കെ ഉണ്ടെങ്കിൽ നമ്മൾ തീർച്ചയായും സമീപിക്കുകയും തുടർന്നുള്ള ചികിത്സ നമ്മൾ തേടുകയും വേണം കൂടുതലും നമ്മൾ എപ്പോഴും മൈൻഡ് ക്ലിയർ.

   

ആയിരിക്കാനായിട്ട് ശ്രമിക്കുക പല പ്രശ്നങ്ങളും പല തലവേദനകളും ഒക്കെ തന്നെ നമുക്ക് ഒരു വിധം ടെൻഷനും മറ്റും വരുന്ന സമയത്ത് ഉണ്ടാകുന്നതാണ്. ഇങ്ങനെ നമ്മൾ ഒരു മെഡിറ്റേഷൻ ഒക്കെ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് പകുതി തലവേദന ഇല്ലാതാക്കാനായിട്ട് സാധിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Vdeo credit : Malayalam Health Tips

Leave a Reply

Your email address will not be published. Required fields are marked *