മഞ്ഞുകാല സമയത്ത് ഒരുവിധം എല്ലാ ആളുകൾക്കും മൂക്കടപ്പ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട് വളരെയേറെ ബുദ്ധിമുട്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഉറങ്ങുന്ന ഒരു സമയമൊക്കെ ആവുമ്പോൾ മൂക്കട വളരെ ബുദ്ധിമുട്ടായിരുന്നു ഒന്നാണ്. ഇത് പരിഹരിക്കാൻ ആയി വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ടി ആണ് ഇന്നുവരെ പറയാൻ പോകുന്നത്.
ഇതിനുവേണ്ടിയിട്ട് നമുക്ക് ഇഞ്ചിയാണ് ആവശ്യം ഇഞ്ചി നല്ല രീതിയിൽ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നമുക്ക് ചെറുതായി അരിഞ്ഞു വയ്ക്കാം അതിനുശേഷം നമുക്ക് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അല്ലെങ്കിൽ ആവശ്യത്തിനുള്ള വെള്ളം എടുത്തിട്ട് അതിലേക്ക് ഇഞ്ചി ചതച്ചതോ അല്ലെങ്കിൽ അരിഞ്ഞത് കൂട്ടിയിട്ട് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം.
അതിലേക്ക് ഇഷ്ടമുള്ള ചായപ്പൊടി കാപ്പിപ്പൊടിയോ ശേഷം നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. അതിനുശേഷം തിളപ്പിച്ചതിന് ശേഷം നമുക്ക് കുടിക്കാവുന്നതാണ് ഒന്നല്ലെങ്കിൽ പഞ്ചസാരയോ അല്ലാന്നുണ്ടെങ്കിൽ മറ്റ് ഷുഗറിനെ നിങ്ങൾ ഉപയോഗിക്കുന്ന എന്താണെങ്കിലും നമുക്ക് കഴിക്കാവുന്നതാണ്. ഷുഗർ ഇല്ലാതെ കുടിക്കുന്നതാണ് കൂടുതൽ ഉത്തമമായിട്ട് വരുന്നത്. അതേപോലെതന്നെ സബോള.
അരിഞ്ഞ് നമുക്ക് നല്ല രീതിയിൽ മണപ്പിക്കുകയാണ് എങ്കിൽ മൂക്കടവ് മാറാനായിട്ട് വളരെയേറെ നല്ലതാണ് കാരണം ഒരുവിധം ആളുകൾക്ക് കണ്ണിൽ നിന്നൊക്കെ വെള്ളം വരാറുണ്ട് ഇത് മൂക്കടവ് ഏറ്റവും നല്ലതാണ് അതേപോലെതന്നെ പച്ചക്കർപ്പൂരവും മൂക്കടവ് മാറാനായിട്ട് വളരെ ഉപകാരപ്രദമായ ഒന്നാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health