വെളുത്തുള്ളി കൊണ്ട് നമ്മുടെ മൂലക്കുരു അല്ലെങ്കിൽ പൈൽസ് ഇല്ലാതാക്കാം

   

പലരും പുറത്തു പലരും വേദന അനുഭവിച്ചു നടക്കുന്ന ഒരു അസുഖമാണ് മൂലക്കുരു അല്ലെങ്കിൽ പൈൽസ് എന്നു പറയുന്നത്. പലരും പുറത്തുപറയുകയോ ഡോക്ടറെ കാണിക്കാൻ പോവുകയോ ചെയ്യാതെ വേദന സഹിച്ചു പലരും ഒതുങ്ങി കൂടുകയാണ് പതിവ്. അവർക്കൊക്കെ വേണ്ടി അത് മാറാനും അതുപോലെതന്നെ വേദന ശമിക്കാനും ഉള്ള നല്ലൊരു ടിപ്പാണ് എന്നിവിടെ പറയാൻ പോകുന്നത്.

   

ഇതിൽ പറഞ്ഞിട്ടുള്ള ഓരോ സാധനങ്ങളും നമുക്ക് പുറത്തുനിന്ന് വാങ്ങിക്കേണ്ട ആവശ്യമില്ല ഓരോ സാധനങ്ങളും നമ്മുടെ വീടുകളിൽ പൊതുവേ ഉള്ള സാധനങ്ങൾ മാത്രമാണ്. അതിനുവേണ്ടി ആദ്യം ഒരു നല്ലൊരു പാൻ എടുത്ത് അതിലേക്ക് അല്പം നല്ല എണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം അത്യാവശ്യം നല്ല വലിപ്പമുള്ള 3 4 വെളുത്തുള്ളി എടുക്കുക. ഈ വെളുത്തുള്ളികള് നന്നായി അരിഞ്ഞതിനു ശേഷം ഈ ഒഴിച്ചുവെച്ച എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.

   

അതിനുശേഷം ഈ ഫ്രൈ പാന് നന്നായി ചൂടാക്കി എടുക്കുക. അത്യാവശ്യം നല്ല രീതിയിൽ തന്നെ വെളുത്തുള്ളി നന്നായി മൂത്ത് വരണം. നല്ല ഒരു ബ്രൗൺ കളർ വരുമ്പോൾ നമുക്ക് തീ ഓഫ് ചെയ്യാം. അതിനുശേഷം ഇതിലേക്ക് നല്ല പെരിഞ്ചീരകം അല്ലെങ്കിൽ വലിയ ജീരകം ഇട്ടുകൊടുക്കുക അതിനുശേഷം കുറച്ച് കൽക്കണ്ടവും.

   

ഇട്ടതിനുശേഷം നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഈ മിശ്രിതം നമുക്ക് കഴിക്കാവുന്നതാണ്. ഇങ്ങനെ ഡെയിലിയോ ആഴ്ചയിൽ ഒന്നോ രണ്ടോ ചെയ്യുന്നത് നമ്മുടെ മൂലക്കുരു അല്ലെങ്കിൽ പൈൽസ് ഇല്ലാതാവാൻ സാധിക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *