അടക്കം ചെയ്ത യുവതിയുടെ കല്ലറയിൽ നിന്ന് അലർച്ച കേട്ട് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച വളരെയധികം ഞെട്ടിക്കുന്നത്

   

മരണശേഷം നാട്ടുകാരെയും ബന്ധുക്കളെയും മുൾമുനയിൽ നിർത്തി ഒരു യുവതി ബ്രസീൽ സ്വദേശിയായ അൽമാസ് എന്ന യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് ഹൃദയാഘാതത്തിനുശേഷം യുവതി മരണമടയുകയായിരുന്നു. അതേപോലെതന്നെ ആന്തരിക അവയവങ്ങളുടെ തകർച്ചയും മരണത്തിന് കാരണമായിരുന്നു.

   

തുടർന്ന് ബന്ധുക്കൾ മതാചാര പ്രകാരം മൃതദേഹം സംസ്കരിച്ചു. എന്നാൽ അടക്കം ചെയ്തതിനുശേഷം ആ കല്ലറയിൽ നിന്ന് ബഹളവും ഒച്ചയും ഒക്കെ ഉണ്ടാകുന്നു എന്നുള്ള അയൽവക്കക്കാരുടെ പരാതി മൂലമാണ് തുടർന്ന് ബന്ധുക്കളെ അറിയിക്കുകയും കല്ലറ തുറക്കാൻ ആയിട്ട് ശ്രമിക്കുകയും ചെയ്തത് . തുറന്നു നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച തന്നെയാണ് ഉണ്ടായത് യുവതിയുടെ ആ മൃതദേഹത്തിലെ മുറിവുകളും പാടുകളും ഒക്കെ തന്നെ ഉണ്ടായിരുന്നു കൈവിരലുകൾ മുറിഞ്ഞതായിട്ടും കാണപ്പെട്ടു.

മൃതദേഹം കിടക്കുന്ന രീതിയിലാണ് കണ്ടത്. യുവതിയെ ജീവനയോടെ ആണോ അടക്കം ചെയ്തത് എന്ന് ബന്ധുക്കൾ സംശയിക്കുകയായിരുന്നു. നടക്കുന്ന സമയത്ത് ദേഹത്തിന് ചൂടുണ്ടായിരുന്നു എന്നും അതേപോലെതന്നെ ദൃക്സാക്ഷികൾ പറയുന്നു. തന്റെ മകൾ ജീവനെ കൊതിച്ചാണ് അലർച്ച ഉണ്ടാക്കിയിരുന്നത് എന്നാണ് അമ്മ പറയുന്നത്. യുവതിയുടെ മൃതദേഹം ആശുപത്രിയിൽ.

   

എത്തിച്ചുവെങ്കിലും മരിച്ചു എന്ന് തന്നെയാണ് ഡോക്ടർസ് പറഞ്ഞത്. വളരെയധികം സങ്കടകരമായതും എന്നാൽ അത്ഭുതപ്പെടുത്തുന്നതും ആണ് ഈ യുവതയുടെ കഥ വളരെയേറെ നമ്മളെ ഞെട്ടിപ്പിക്കുന്നതും ആണ്. ഇനി ഒരിക്കലും ഇങ്ങനെ ആർക്കും സംഭവിച്ചിരുന്നത് എന്നുള്ള ഒരു പ്രാർത്ഥന മാത്രമാണ് ഏവർക്കും ഉള്ളത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Media Malayalam

   

Leave a Reply

Your email address will not be published. Required fields are marked *