സ്ഥിരമായി നിലവിളക്ക് കത്തിക്കുന്നവരാണെങ്കിൽ ഒരിക്കലും ഈ തെറ്റുകൾ ചെയ്യരുത്

   

നമ്മളെല്ലാ ദിവസവും രണ്ടുനേരമെങ്കിലും വിളക്ക് കൊടുത്താറുള്ളത് പതിവാണ് മഹാലക്ഷ്മിയുടെ സാന്നിധ്യം ഇങ്ങനെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ആളുകളുടെ വീട്ടിൽ ഉണ്ടാകാറുണ്ട് വളരെയേറെ ഐശ്വര്യപൂർണ്ണമാണ് ഇങ്ങനെ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത്. നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ ആദ്യത്തെ എന്ന് പറയുന്നത് ഒരിക്കലും കരിന്തിരി കത്താനായി ഇടവരുത്തരുത് . ഇങ്ങനെ കരിന്തിരി.

   

കത്തിക്കഴിഞ്ഞാൽ വീടുകൾ മുടിയുകയും സാമ്പത്തികമായും ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം ലഭിക്കാതിരിക്കുകയും ചെയ്യും . മാത്രമല്ല ലക്ഷ്മിയുടെ ദേവിയുടെ സാന്നിധ്യം ഇല്ലാതാക്കാൻ ആയിട്ട് ഒരു കാരണം ആയി തീരുകയും ചെയ്യും . അതേപോലെതന്നെ നമ്മൾ വിളക്ക് രണ്ട് നേരം കത്തിക്കുന്ന ആളുകളിൽ രാവിലെ കത്തിക്കുന്ന തീരി കിഴക്കോട്ടായും . വൈകുന്നേരം കത്തിക്കുന്ന തിരി രണ്ട് തിരി വേണം കത്തിക്കാൻ അത് ഒന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും ആയി വേണം തിരി കത്തിക്കുവാൻ.

നമ്മൾ സാധാരണ വീടുകളിൽ കത്തിക്കുന്ന നിലവിളക്ക് എന്നു പറയുന്നത് തൂക്കുവിളക്ക് അല്ലെങ്കിൽ നിലവിളക്ക് അങ്ങനെ അല്ലെങ്കിൽ ലക്ഷ്മി വിളക്ക് എന്നിങ്ങനെ വിളക്ക് കത്തിക്കാറുണ്ട് എന്നാൽ സാധാരണ എല്ലാവരും തന്നെ കത്തിക്കേണ്ടത് കാരണം ലക്ഷ്മി ദേവിയുടെ സാന്നിധ്യം അതായത് ഐശ്വര്യപൂർണ്ണമായ ഒരു വിളക്ക് തന്നെയാണ് നിലവിളക്ക് എന്നു പറയുന്നത്.

   

എല്ലാ രീതിയിലുള്ള ചടങ്ങനായാലും നമ്മൾ പ്രധാനമായും കാണുന്നത് നിലവിളക്കാണ്. നിലവിളക്ക് ഐശ്വര്യപൂർണ്ണമായതുകൊണ്ട് തന്നെ എല്ലാ വീടുകളിലും ഒരു നിലവിളക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നിലവിളക്ക് കത്തിക്കുന്നതാണ് ആ ഒരു വീടിന് ഐശ്വര്യം കൊണ്ടുവരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

   

Leave a Reply

Your email address will not be published. Required fields are marked *