വീട്ടുകാർക്ക് വേണ്ടി സ്വന്തം ജീവിതം പോലും പണയം വെച്ച് കഷ്ടപ്പെട്ട ചേച്ചിക്ക് ഒടുവിൽ അനിയത്തി കൊടുത്ത സമ്മാനം കണ്ടോ.

   

ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ പഴയ കുടുംബചിത്രം നോക്കി മീര അങ്ങനെ തന്നെ നിന്നു എത്ര സന്തോഷം ഉള്ളദിവസങ്ങളായിരുന്നു അച്ഛന്റെ മരണശേഷം എല്ലാം ഇല്ലാതായിരിക്കുന്നു അച്ഛൻ മരിച്ചു കൂടി തന്റെ പഠിപ്പ അതോടെ തീർന്നു പിന്നെ വീടിന് വേണ്ടി കഷ്ടപ്പെടുകയായിരുന്നു അനിയത്തിയെ പഠിപ്പിക്കണം അവളെ നല്ല നിലയിൽ എത്തിക്കണം അമ്മയെ കഷ്ടപ്പെടുത്താൻ പാടില്ല എന്നൊക്കെയാണ് ചിന്തിച്ചത് കിട്ടിയ ജോലിക്ക് എല്ലാം.

   

തന്നെ പോയി തന്റെ വിദ്യാഭ്യാസം വെച്ച് ഇപ്പോൾ താൻ നിൽക്കുന്നത് കുറേക്കൂടി ഉയർന്ന ഒരു സ്ഥാനത്താണ്.മോളെ മായയുടെ വിവാഹത്തിന് ഇനി എല്ലാ കാര്യങ്ങളും ചെയ്യേണ്ടേ നീ അനൂപ് സാറിനോട് കുറച്ച് പൈസ കടം ചോദിക്ക് എങ്ങനെയാണ് അമ്മയെ പിന്നെയും അദ്ദേഹം ചോദിക്കുന്നത്. എങ്കിലും ഞാൻ ശ്രമിച്ചു നോക്കാം. അനൂപ് സാർ എന്ന് പറയുന്നത് മീരയുടെ ഇപ്പോഴത്തെ സാറാണ് എല്ലാദിവസവും അദ്ദേഹത്തിന്റെ വീട്ടിലേക്ക് കണക്കുകൾ ബോധിപ്പിക്കാൻ അവൾ പോകാറുണ്ട്.

അദ്ദേഹത്തിന്റെ ഭാര്യ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു ഒരു കുഞ്ഞു മാത്രമേ ഉള്ളൂ ആ കുട്ടിക്ക് ആണെങ്കിലും മീരയെ വളരെയധികം ഇഷ്ടമാണ്. പോലെ ആ വീട്ടിലേക്ക് പോയപ്പോൾ കുഞ്ഞ് അദ്ദേഹത്തിന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുകയായിരുന്നു കുഞ്ഞിനെ മെല്ലെ എടുത്ത് അകത്തു കൊണ്ടുപോയി കിടത്തി കണക്കുകൾ എല്ലാം ബോധിപ്പിച്ചു കൂട്ടത്തിൽ പൈസയും കടം ചോദിച്ചു. വിവാഹം എല്ലാം കഴിഞ്ഞപ്പോൾ മായയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ അവൾ എന്നെയും അനൂപ്.

   

സാറിനെയും വെച്ച് അനാവശ്യമായ പലതും പറഞ്ഞ് എന്നെ ഒരുപാട് വിഷമിപ്പിച്ചു ഒടുവിൽ ഒരു ദിവസം വഴക്ക് കൂടുതലായപ്പോൾ ആ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി നേരെ അനൂപ് സാറിന്റെ വീട്ടിലേക്ക് പോയി ഞാൻ ഈ നാടുവിട്ടു പോകാനാണ് എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. വീട്ടിലെ കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ സങ്കടം ആയി. താൻ പോയാൽ എന്റെ മകൾ ഒറ്റയ്ക്ക് ആകും തന്നെ കാണാതെ അവൾ ഒരു ദിവസം പോലും ഉറങ്ങാറില്ല ഇനിയെങ്കിലും അവൾക്ക് ഒരു അമ്മയായി ഇവിടെ തന്നെ നിന്നുകൂടെ. അവളുടെ കണ്ണുകൾ നിറഞ്ഞു.