ഭിക്ഷക്കാരനിൽ നിന്നും പാട്ടുപെട്ടി വാങ്ങി പാട്ടുപാടി കയ്യടി നേടി ബാങ്കു മാനേജർ

   

ജീവിതത്തില് ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് വ്യക്തികളാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത് എന്നാൽ പലരും അദ്ധ്വാനിക്കാതെ ജീവിക്കാറുണ്ട് മറ്റുള്ളവരെ പറ്റിച്ചു അതേപോലെതന്നെ അവരുടെ പങ്കിൽ നിന്ന് ഒരു ഓഹരി മോഷ്ടിച്ചും ഒക്കെയാണ് അവരുടെ ജീവിതം ചെയ്യുന്ന ആളുകൾ അത് സമൂഹത്തിൽ ഉള്ള കാണാനും ഒരു നേരം കണ്ടിരിക്കാനും അത് നമ്മുടെ ഹൃദയം മനസ്സും.

   

മുഖം നിറയ്ക്കുന്നതാണ് പറ്റുന്ന രീതിയിൽ എങ്ങനെയെങ്കിലും ഒക്കെ അടിച്ചു ഒക്കെ ഒരു നേരത്തെ ഭക്ഷണം ഒപ്പിക്കുക എന്നുള്ളതാണ് അവരുടെ ഏവരുടെയും പ്രാർത്ഥന എന്ന് പറയുന്നത് അത്തരത്തിൽ ഒരു ഭിക്ഷ യാചിച്ചു വന്നതാണ് ഒരു വൃദ്ധൻ ഇവിടെ കയ്യിൽ ഒരു പാട്ടുപെട്ടി ഉണ്ട് ആ പാട്ട് ഉപയോഗിച്ചാണ് ഇയാൾ പാട്ടുപാടുകയും.

തുടർന്ന് ഭിക്ഷയാചരികയും ചെയ്യുന്നത് പ്രതിഫലം മാത്രം മതി അത് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അങ്ങനെ ഒരു ബാങ്കിന്റെ മുമ്പിൽ നിന്ന് അദ്ദേഹം ആ പാട്ടുപെട്ടി വെച്ചു പാടുന്ന ഒരു കാഴ്ചയാണ് നമ്മളിവിടെ കാണുന്നത് വളരെ മനോഹരമായി തന്നെ അദ്ദേഹം പാട്ട് പാടുന്നുണ്ട് കുറച്ചു കഴിഞ്ഞപ്പോൾ മാനേജർ ഇറങ്ങിവന്ന് ചോദിച്ചു ഒരു ചായ കുടിക്കണം.

   

എങ്കിൽ എന്റെ കൂടെ വരൂ ഇല്ലെങ്കിൽ എനിക്ക് അതൊന്നും വായിക്കാൻ തരുമോ. കേട്ടതു മതിയായി ഞെട്ടി ഒന്നു ആലോചിച്ചില്ല ആ പാട്ടുപെട്ടി മാനേജ്മെന്റ് വെച്ച് കൊടുത്തു അയാൾ വീണ്ടും ബാങ്കിന്റെ പുറത്തുനിന്നും ശേഷം ആ ബാങ്ക് മാനേജർ മറ്റുള്ളവരെയും ഞെട്ടിച്ചു പാട്ട് പാടുന്നുണ്ടായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.