നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നടക്കണമെങ്കിൽ ഹനുമാൻ സ്വാമിയുടെ ഈ വഴിപാടുകൾ ചെയ്തു പ്രാർത്ഥിക്കൂ

   

സാക്ഷാൽ പരമശിവൻ തന്നെയാണ് ഹനുമാൻ സ്വാമിയായി അവതരിച്ചത് എന്നാണ് ശിവപുരാണവും ദേവി ഭാഗവതവും പറയുന്നത് ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് വിളിച്ചാലും ആത്മാർത്ഥമായിട്ട് പ്രാർത്ഥിച്ചാലും ഓടിയെത്തി വായുവേഗത്തിൽ നമ്മളെ രക്ഷിക്കുന്ന ആ ദേവനാണ് ഹനുമാൻ. വിശ്വസിക്കാത്തവരായിട്ടുള്ളവർ ലോകത്തിലെ ഏറ്റവും വലിയ മടയനാണ് എന്ന് പറയേണ്ടിവരും. കാരണം നമ്മൾ ഒന്ന് വിളിച്ചാൽ പോലും.

   

ഒറ്റപ്രാവശ്യം വിളിച്ചാൽ പോലും നമ്മളെ അത്രയേറെ സ്നേഹിക്കുകയും ചേർത്തു പിടിക്കുകയും ചെയ്യുന്ന ദേവനാണ് ഹനുമാൻ സ്വാമി. ഇന്നത്തെ അദ്ധ്യായത്തിൽ പറയാൻ പോകുന്നത് ഹനുമാൻ സ്വാമിയെ നിങ്ങൾ പ്രാർത്ഥിക്കേണ്ട ഒരു രീതിയെ കുറിച്ചിട്ടാണ് ഈ രീതിയിൽ പ്രാർത്ഥിച്ചാൽ എട്ടു ഗുണങ്ങളാണ് നിനക്ക് വന്നുചേരാൻ പോകുന്നത് എത്ര ഗുണങ്ങൾ രോഗമില്ലാത്ത അവസ്ഥ ഭയമില്ലായ്മ ഒരു സർവോത്തമനായ മനുഷ്യന് വേണ്ട എട്ടു ഗുണങ്ങൾ ലോകം.

കീഴടക്കത്തക്ക രീതിയിൽ നമുക്ക് ശക്തി പ്രദാനം ചെയ്യുന്ന ലോകം കീഴടക്കി ഇല്ലെങ്കിലും ഏറ്റവും സന്തോഷമായിട്ടും സമാധാനമായിട്ടും ഏറ്റവും ഐശ്വര്യമായിട്ട് ജീവിക്കാൻ എല്ലാ അനുഗ്രഹങ്ങളും നൽകുന്ന ആ ഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ എന്ത് ചെയ്യണം എന്നാണ് ഇന്ന് പറയുന്നത്. ഇന്നത്തെ അധ്യായത്തിലൂടെ നമുക്ക് മനസ്സിലാക്കാം ഹനുമാൻ സ്വാമിയുടെ ഏറ്റവും ശക്തിയാർന്ന ആ വഴിപാട്.

   

ഏതാണ് ക്ഷേത്രത്തിൽ പോയി ചെയ്യേണ്ട ആ വഴിപാട് ഏതാണ് ക്ഷേത്രത്തിൽ പോയി ചെയ്യാൻ പറ്റാത്തവർക്ക് വീട്ടിൽ തന്നെ ഹനുമാൻ സ്വാമി ആരാധിക്കാൻ പറ്റുന്ന ആ വഴിപാട് ഏതാണ് ഹനുമാൻ സ്വാമിയുടെ ഏതൊക്കെ നാമങ്ങളാണ് നമ്മൾ നിത്യേന പറയേണ്ടത് ഇതൊക്കെയാണ് ഇന്നത്തെ അധ്യായത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.