കവിയൂർ പൊന്നമ്മയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ. വയസ്സായിട്ടും മുഖത്തെ ആ സ്ത്രീത്വം ഒട്ടും കുറവില്ല.

   

മലയാള സിനിമ ചരിത്രത്തിൽ അമ്മ വേഷങ്ങളിൽ വളരെയധികം ആരാധകരുള്ള നടിയാണ് കവിയൂർ പൊന്നമ്മ. അമ്മ വേഷങ്ങൾ എടുത്താൽ ഏറ്റവും കൂടുതൽ അമ്മയായിട്ട് അഭിനയിച്ചിട്ടുണ്ടാവുക കവിയൂർ പൊന്നമ്മ ആയിരിക്കും മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും അമ്മയായിട്ട് കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ കവിയൂർ പൊന്നമ്മയോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹം തന്നെയാണ്.

   

ഇപ്പോൾ വാർത്തയ്ക്ക് സഹജമായിട്ടുള്ള അസുഖങ്ങൾ കാരണം സിനിമയിൽ നിന്നെല്ലാം തന്നെ വിട്ടുനിൽക്കുകയാണ് ഇപ്പോൾ. എങ്കിലും എല്ലാ സിനിമ നടി നടന്മാരും അമ്മയുടെ വിശേഷങ്ങൾ എല്ലാം തന്നെ അപ്പപ്പോൾ അറിയാറുണ്ട് അന്വേഷിക്കാറുമുണ്ട്. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെ കാണാൻ ജഗദീഷും ബൈജുവും കവിയൂർ പൊന്നമ്മയുടെ വിശേഷങ്ങൾ.

എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പൊന്നമ്മ ചേച്ചിയോടൊപ്പം എന്ന് പറഞ്ഞ തലക്കെട്ട് കൊടുത്താണ് ബൈജു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് സാധാരണ സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരങ്ങളെ കാണുവാൻ മുൻനിരയിലുള്ള ആരും തന്നെ പ്രത്യേകിച്ച് പോകാറില്ല പലർക്കും സമയമില്ല എന്നായിരിക്കും പറയാറുള്ളത്.

   

എന്നാൽ ജഗദീഷും ബൈജുവും അങ്ങനെയല്ല തങ്ങളുടെ കൂടെ അത്രയും നാൾ സിനിമ ലോകത്ത് അഭിനയ ജീവിതം കാഴ്ച വച്ചിരുന്ന ആളുകളെ കൂടെ കൂട്ടുക എന്ന് പറയുന്നത് പരസ്പര സ്നേഹത്തിന്റെ ഒരു ഭാഗം തന്നെയാണ്. പൊന്നമ്മയെ അങ്ങനെ മാറ്റി നിർത്തേണ്ട ഒരു നടി ഒന്നുമല്ല. പ്രായമായെങ്കിൽ എന്താ അവർ എപ്പോഴും സിനിമ ലോകത്തിന്റെ ഒരു നാഴികക്കല്ല് തന്നെയാണ്.