ജീവിതത്തിൽ ഒരുപാട് പൊരുതിയിട്ടുള്ള ഒരു വ്യക്തിയാണ് ഗിന്നസ് പക്രു എന്നാൽ ഇപ്പോൾ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം
ഗിന്നസ് പക്രു എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലാക്കി ഓടി വരുന്ന ആ ക്യൂട്ട് ആയിട്ടുള്ള മുഖവും ശരീരവും ആണ് വളരെയേറെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കഴിവുകളുള്ള ഒരു വ്യക്തി തന്നെയാണ് പക്രു എന്ന് പറയുന്നത് തന്റെ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികൾ ഒക്കെ നേരിട്ടുള്ള ഒരു വ്യക്തിയാണ് മാത്രമല്ല ഇപ്പോൾ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. തന്റെ ശരീരത്തിന്റെ വൈകല്യങ്ങൾ ഒന്നും.
തന്നെ അദ്ദേഹം വകവച്ചിരുന്നില്ല മറ്റുള്ളവർക്ക് ചെയ്യുന്ന രീതിയിലുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. പ്രായം കുറഞ്ഞ പ്രൊഡ്യൂസർ അങ്ങനെ നിരവധി ഗിന്നസുകളാണ് അദ്ദേഹത്തിനുള്ളത് മാത്രമല്ല ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികൾ ഒക്കെ നേരിട്ട് സമയം ഉണ്ടായിരുന്നു മാത്രമല്ല വിവാഹസമയം എന്നുള്ളത് ഏതൊരു ആളുടെയും സ്വപ്നമാണ് അപ്പോഴും അദ്ദേഹത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി.
വന്നു സാധാരണക്കാരിയായ ഒരു ഗായത്രി എന്ന പെൺകുട്ടിയാണ് അദ്ദേഹത്തിന് വിവാഹം ചെയ്തിട്ടുള്ളത് അവരുടെ ജീവിതം രണ്ടു വർഷത്തിൽ കൂടുതൽ മുന്നോട്ടു പോകില്ല എന്നായിരുന്നു പലരുടെയും അഭിപ്രായം. ശേഷം അവരുടെ ജീവിതം വളരെ ഭംഗിയായി തന്നെ മുന്നോട്ടുപോയി അതുപോലെതന്നെ അവർക്ക് നല്ലൊരു മോളും ജനിച്ചതാണ്. ഇപ്പോൾ ഇതാ രണ്ടാമത്തെ ഒരു കുഞ്ഞു കൂടി ഉണ്ടായിരിക്കുന്നു ജീവിതം.
വളരെ സന്തോഷത്തോടുകൂടിയാണ് മുന്നോട്ടുപോകുന്നത് തന്റെ മക്കളുടെയും ഭാര്യയുടെയും കുടുംബത്തിലെ എല്ലാ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട് മാത്രമല്ല ജീവിതത്തിലെ സന്തോഷവും സങ്കടവും ഒക്കെ ഉണ്ടാകുമ്പോൾ അദ്ദേഹം തന്റെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പറയുക മാത്രമല്ല വളരെ ഭംഗിയായി തന്നെ കുടുംബം കൊണ്ടുപോവുകയും ചെയ്യുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
Comments are closed, but trackbacks and pingbacks are open.