ഒരു മനുഷ്യന്റെ ആത്മാവിന് വണങ്ങാൻ മാത്രമായി ട്രെയിനുകൾ നിർത്തിയിടുന്നു ഇതും നമ്മുടെ സ്വന്തം ഇന്ത്യയിൽ

   

ആത്മാവിനെ വണങ്ങാനായി ട്രെയിൻ നിർത്തി ആരാധിക്കുന്നത് നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നാൽ ഇതൊക്കെ നടക്കുന്നത് നമ്മുടെ ഇന്ത്യയിൽ തന്നെയാണ് അന്ധവിശ്വാസങ്ങളും മറ്റും കൂടുതലുള്ള ഒരു രാജ്യം തന്നെയാണ് ഇന്ത്യ എന്ന് പറയുന്നത് ഒരുപാട് സംസ്കാരങ്ങൾ കൂടി ചേർന്നിരിക്കുന്നു എന്നാൽ ദൈവമായിട്ടുള്ളമനുഷ്യരൊക്കെ ഉണ്ട് എന്ന് പറയുന്ന നാടാണ് നമ്മുടെ ഇന്ത്യ അത് മാത്രമല്ല.

   

അന്ധവിശ്വാസങ്ങൾ കാരണം ഒരുപാട് ഒരുപാട് ആചാരങ്ങളും നമ്മുടെ ഈ കൊച്ചു ഇന്ത്യയിലുണ്ട്. നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്ന കായംകുളം കൊച്ചുണ്ണി എന്ന് പറയുന്ന പോലെ തന്നെ മധ്യപ്രദേശിലും ഇത്തരത്തിലുള്ള ഒരു കൊച്ചു കൊച്ചു ഉണ്ടായിരുന്നു ബ്രിട്ടീഷുകാരുടെ തലവേദന ആയിരുന്നു ഈ പറയുന്ന ആൾ. താന്തിയെന്നാണ് അദ്ദേഹത്തിന്റെ പേര്.

ബ്രിട്ടീഷുകാരുടെ സ്വത്തും മറ്റും മോഷ്ടിച്ച് പാവപ്പെട്ട ഗോത്രവർഗ്ഗക്കാർക്ക് കൊടുക്കലായിരുന്നു ഈ താന്തിയ എന്ന് പറയുന്ന ആള് ചെയ്തിരുന്നത് എന്നാൽ ബ്രിട്ടീഷുകാരെ ഇയാളെ പിടിച്ചു കൊടുക്കുകയാണെങ്കിൽ ഒരുപാട് സമ്മാനങ്ങളും മറ്റ് ഓഫറുകളും നൽകിയിരുന്നു എന്നാൽ ആരും തന്നെ അദ്ദേഹത്തെ പിടിച്ചു കൊടുക്കാനോ കാട്ടിക്കൊടുക്കാനോ മുതിർന്നിരുന്നില്ല ഒരുപാട് നല്ല കാര്യങ്ങൾ തന്നെയാണ് അദ്ദേഹം ചെയ്തിരുന്നത്.

   

എന്നാൽ പാതാൽ പാനി എന്ന് പറയുന്ന വെള്ളച്ചാട്ടത്തിന്റെ അടുത്ത് വെച്ച് ബ്രിട്ടീഷുകാരും ആയുള്ള വലിയ ഏറ്റുമുട്ടലിൽ അദ്ദേഹം കൊല്ലപ്പെടുകയാണ് ഉണ്ടായത് ഈ ഒരു ഓർമ്മയ്ക്ക് ആയാണ് ആളുകൾ എപ്പോഴും ഇവിടെ വന്ന് അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതും ഇവർ ആചരിക്കുന്നതും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.