ഗൾഫിൽ നിന്ന് നിർത്തി വരാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ വീട്ടുകാർ പറഞ്ഞത് കേട്ടോ

   

നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു. വലിയ വലിയ ജോലികളൊക്കെ തന്നെയാണ് എന്റെ മക്കൾക്കുള്ളത് മോനാണെങ്കിൽ ഡോക്ടർ പ്രാക്ടീസ് ചെയ്യുന്നു. മറ്റൊരു മകനാണെങ്കിൽ ബിസിനസ് ചെയ്യുന്നു. മകൾക്കും അത്യാവശ്യം നല്ല തരത്തിലുള്ള ജോലിയുണ്ട് എല്ലാവർക്കും അതിന്റേതായ യാതൊരു പ്രശ്നവുമില്ല പിന്നെ ആർഭാട ജീവിതം.

   

ഇല്ലാതാകുമോ എന്ന് കരുതിയിട്ട് ആയിരിക്കണം ഞാൻ വരുന്നത് അവർക്ക് ആർക്കും തന്നെ ഇഷ്ടപ്പെട്ടില്ലായിരുന്നു എന്തിനാണ് ഇപ്പോൾ വരുന്നത് എന്നാണ് ചോദിക്കുന്നത് ചിലപ്പോൾ എന്റെ ഭാര്യയുടെ സ്വർഗം പോലത്തെ ഈ ഒരു ജീവിതം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം എന്ന് കരുതിയിട്ടായിരിക്കണം. എന്ത് തന്നെയായാലും വരണമെന്നുള്ളത് എന്റെ തീരുമാനമല്ല എന്റെ മുതലാളിയുടെ തീരുമാനമാണ്.

ഇത്രയും കാലം ഞാൻ അവിടെ ജോലി ചെയ്തു നല്ല നല്ല ഓരോ ജോലിയും കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഞാൻ ചെയ്തിട്ടുള്ളത് അതിന്റെ ഫലമായിട്ടാണ് ഞാൻ ഇപ്പോൾ ഉണ്ടാക്കിയിട്ടുള്ളതും എന്റെ മക്കൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അതൊന്നും അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല പറയുമ്പോൾ പണം അയച്ചുകൊടുക്കുക മാത്രമായിരുന്നു എന്റെ ഒരു ജോലി എന്നു പറയുന്നത് തിരിച്ചു പോകുന്നില്ല എന്ന്.

   

പറഞ്ഞപ്പോൾ ഓരോരുത്തരുടെയും സ്വഭാവങ്ങൾ പുറത്ത് വരാൻ തുടങ്ങി. എന്തിനാണ് ഇപ്പോൾ ഉപ്പ നിർത്തി വരുന്നത് എന്നും അതിന്റെ വല്ല ആവശ്യമുണ്ടോ എന്നും ജീവിതം കരയ്ക്ക് കയറി വരുന്നു ഉള്ളൂ എന്നൊക്കെയാണ് ഓരോരുത്തർ പറയുന്നത് പക്ഷേ ഇത്രയും കാലം ഞാൻ അധ്വാനിച്ച് എനിക്ക് ആഗ്രഹം നാട്ടിൽ നിൽക്കണം എന്നാണ് പക്ഷേ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.