ജോലിക്കാരിയുടെ മകളെ സ്വന്തം മകളായി ദത്തെടുത്ത് അറബി കുടുംബം. പിന്നീട് അയാൾക്ക് സംഭവിച്ചത് കണ്ടോ.

   

ബംഗാളി സ്വദേശി ജോലി ചെയ്യുന്നത് ഒരു അറബിയുടെ വീട്ടിലായിരുന്നു കുറെ വർഷങ്ങളായി അദ്ദേഹം ആ വീട്ടിൽ തന്നെയാണ് ജോലികൾ ചെയ്യുന്നത് തന്റെ ഭാര്യയെ നാട്ടിൽ നിന്നും അയാൾ അങ്ങനെ താൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് കൊണ്ടുവന്നു ഒരു കുടുംബമായി താമസിച്ച് സന്തോഷമായി ഇരിക്കാൻ വേണ്ടി.

   

അങ്ങനെ തന്റെ ഭാര്യക്കും ആ വീട്ടിൽ തന്നെ ഒരു ജോലിതയ്യാറാക്കി കൊടുക്കുകയും അവർ രണ്ടുപേരും ഒരുമിച്ച് ഒരേ സ്ഥലത്ത് ജോലി ചെയ്ത സന്തോഷത്തോടെ കഴിഞ്ഞു അതിനിടയിലാണ് അവർക്ക് ഒരു കുട്ടി ജനിക്കുന്നത് ഓപ്പറേഷൻ ചെയ്താണ് കുഞ്ഞിനെ പുറത്തേക്ക് എടുത്തത്.എന്നാൽ അതിനിടയിൽ ഉണ്ടായ ചെറിയ പ്രശ്നങ്ങൾ കാരണം ഭാര്യഭാര്യ കോമ സ്റ്റേജിലേക്ക് വീഴുകയായിരുന്നു എന്നാൽ അതിനിടയിൽ മറ്റൊന്നും കൂടെ സംഭവിച്ചു.

ഭാര്യ അധികം വൈകാതെയും മരണപ്പെട്ടു പോവുകയായിരുന്നു ഈ ചെറിയ കുഞ്ഞിനെയും കൊണ്ട് താൻ എന്ത് ചെയ്യും എന്ന് സംശയത്തിലും വിഷമത്തിലും ആയിരുന്നു അയാൾ നിന്നിരുന്നത്. അപ്പോഴാണ് ആ കുഞ്ഞിനെ താൻ നോക്കിക്കോളാം എന്ന് പറഞ്ഞുകൊണ്ട് അറബിയുടെ ഭാര്യ മുന്നോട്ടുവന്നത് അവർ കുഞ്ഞിനെ മുല കൊടുക്കുകയും.

   

കുഞ്ഞിനെ വളർത്തുകയും ചെയ്തു അവരുടെ മക്കളോടൊപ്പം തന്നെ ആ കുഞ്ഞും ഇപ്പോൾ വളർന്നു വലുതായി കൊണ്ടിരിക്കുകയാണ്. അറബി നാട്ടിൽ എല്ലാം തന്നെ ഇടത്ത് എടുക്കുന്നത് നടക്കുന്ന ഒരു കാര്യമാണ് ഒരു അമ്മ കുഞ്ഞിനെ അഞ്ചു പ്രാവശ്യത്തിൽ കൂടുതൽ മുലയൂട്ടുകയാണെങ്കിൽ ആ കുന്നിൽ അമ്മയ്ക്ക് അവകാശം ഉണ്ട് എന്നാണ് പറയപ്പെടുന്നത്.