ഹിന്ദു വിശ്വാസപ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മി ദേവി അതിനാൽ ഏതെല്ലാം വീടുകളിൽ ദേവി വസിക്കുന്നുവോ അവർക്ക് ഒരിക്കലും ആഹാരത്തിന് ഒരു മുട്ടും ഉണ്ടാവുന്നില്ല ലക്ഷ്മിദേവി ഒരു വീട്ടിൽ വരുന്നതിനു മുൻപ് ചില ലക്ഷണങ്ങൾ ആ വീട്ടിൽ കാണിക്കുന്നു ഈ ലക്ഷണങ്ങൾ ഏതെല്ലാമാണ് എന്ന് മനസ്സിലാക്കാം. മൂങ്ങലക്ഷ്മി ദേവിയുടെ വാഹനമായി കണക്കാക്കപ്പെടുന്നു അതിനാൽ വീടിന്റെ പരിസരത്ത്.
മൂങ്ങയെ നാം കാണുകയാണെങ്കിൽ അത് നല്ലകാലം വരുന്നതിനു മുൻപായി ലക്ഷ്മിദേവി കാണിച്ചുതരുന്ന ഒരു ലക്ഷണമായി കണക്കാക്കാം എന്നാൽ ഈ പക്ഷി രാത്രികാലങ്ങളിൽ വരുന്നത് ദോഷമായി കണക്കാക്കപ്പെടുന്നു. വിശപ്പ് സ്വാഭാവികമാണ് എന്നാൽ ചില വീടുകളിൽ ആഹാരം ധാരാളമായി ഉണ്ടെങ്കിലും ആ വീട്ടുകാർക്ക് അല്പം ആഹാരം കഴിക്കുമ്പോഴേക്കും വയറു നിറയുന്നു കൂടാതെ ഇവർക്ക് മാംസാഹാരത്തിന് പകരം പച്ചക്കറികൾ കഴിക്കുവാനും.
പഴങ്ങൾ കഴിക്കുവാനും ആഗ്രഹം കൂടുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വീടുകളിൽ ലക്ഷ്മിദേവി വരുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. ശങ്ക് ഒരു ദേവിക വസ്തുവായി ഹിന്ദു വിശ്വാസത്തിൽ പറയുന്നു അതിനാൽ ശങ്ക് മുഴക്കുന്നത് പവിത്രമായി കണക്കാക്കപ്പെടുന്നു. കാര്യങ്ങൾക്ക് ശങ്കു മുഴക്കുന്നത് പതിവാണ് രാവിലെ എണീക്കുമ്പോൾ ശങ്കു മുഴങ്ങുന്നത് കേൾക്കുകയാണെങ്കിൽ അത് വളരെ നല്ലതാണ് ഇങ്ങനെ രാവിലെ.
കേൾക്കുന്നവർക്ക് നല്ലകാലം വരുന്നു എന്ന് വിശ്വസിക്കാം ഈ ലക്ഷണവും ലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് വരുന്നതിന്റെ ഒരു സൂചനയാകുന്നു. പച്ചനിറം നമുക്ക് ചുറ്റും പച്ചനിറം കൂടുതലായി പെട്ടെന്ന് കണ്ടു തുടങ്ങിയാൽ അതും ഒരു സൂചനയാകുന്നു പച്ചനിറം അധികമായി കാണപ്പെടുന്നത് നല്ലകാലം നമുക്ക് വരുന്നതിന്റെ സൂചന ലക്ഷ്മിദേവി നൽകുന്നതാണ് അതിനാൽ ഇങ്ങനെ പച്ചനിറം കാണുന്നത് ശുഭമാകുന്നു.