പഴനി മുരുകന്റെ അവർ പ്രതിഷ്ഠയെ കുറിച്ച് കേട്ടപ്പോൾ ഭക്തർ വരെ ഞെട്ടി വിറച്ചു

   

വളരെയേറെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പഴനി മുരുക ക്ഷേത്രം ഈ ക്ഷേത്രങ്ങളുടെ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ത പടിഞ്ഞാറോട്ട് അതായത് കേരളത്തിലേക്ക് നോക്കും വിധമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതിനാൽ തന്നെ കേരളത്തിലെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം തന്നെയാണ് ക്ഷേത്രം പാർവതി പരമേശ്വരന്മാരുടെ പുത്രനാണ് സുബ്രഹ്മണ്യസ്വാമി.

   

ആറ് മുഖങ്ങളുള്ള ആറുമുഖനാണ് ഭഗവാൻ ദേവന്മാരുടെ ഭഗവാൻ ക്ഷേത്രങ്ങളിൽ ഒന്ന് തന്നെയാണ് തമിഴ്നാട്ടിലെ പഴനിയിലുള്ള പഴനി ശ്രീദണ്ഡായുധ പഴനിക്ഷേത്രം അഥവാ പഴനി മുരുകൻ ക്ഷേത്രം. ശ്രീ ധണ്ടായുധ പഴനി ക്ഷേത്രം എന്ന് പേര് വരാനുള്ള കാരണം മുരുകൻ ദണ്ട് പിടിച്ച് നിൽക്കുന്നത് കാരണമാണ്. ഭഗവാന്റെ വിഗ്രഹത്തിന് മറ്റൊരു പ്രത്യേകതയും ഭഗവാന്റെ വിഗ്രഹം 9 പാഷാണങ്ങൾ അഥവാ വിഷങ്ങളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

9 വിവിധ വിഷയങ്ങൾ കൂട്ടിയാൽ അത് അമൃതം പോലെ വലിയ ഔഷധമായി മാറുന്നു ഈ പ്രക്രിയ വിഗ്രഹം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. ശ്രീ ബോധമഹർഷിയാണ് ഈ വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. 18 സിദ്ധന്മാരിൽ ഒരാളാണ് ഭോഗ മഹർഷി. വളരെ വേഗം ഉറയ്ക്കുന്ന ഒരു മിശ്രിതം ആണ് നവഭാഷാ മിശ്രിതം.

   

അതിനാൽ തന്നെ ശിൽപയ്ക്ക് പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കേണ്ടി വന്നു. എന്നിരുന്നാലുംപ്രതിഷ്ഠയുടെ മുഖം വളരെയധികം നല്ലതായിരുന്നു.നിർമ്മിക്കുവാൻ സമയമെടുത്തതിനാൽ തന്നെ വിഗ്രഹത്തിന്റെ മറ്റ് ഭാഗങ്ങൾ മുഖം പോലെ അത്ര മനോഹരമാക്കാൻ സാധിച്ചതുമില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *