നിങ്ങളുടെ ജീവിതത്തിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ എങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഏറെയുണ്ട്.

   

പ്രാർത്ഥനയും വഴിപാടുകളും ഏത് ദേവി ദേവന്മാരുടെയും അനുഗ്രഹം നിങ്ങളിൽ ഉണ്ടാക്കുമെങ്കിലും പ്രത്യേകമായി ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹമുള്ള ആളുകളിലും അവരുടെ വീടുകളിലും ചില ലക്ഷണങ്ങൾ കാണാനാകും. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം എന്നാൽ ഒരു പ്രത്യേക അനുഗ്രഹം തന്നെയാണ്. കാരണം ജീവിതം കൂടുതൽ മനോഹരമാകുന്ന ജീവിതത്തിന്റെ ഏതെങ്കിലും വിഷമ സന്ധികളിൽ ഭഗവാനെ എന്ന് നാമം മാത്രം ഉച്ചരിക്കുമ്പോൾ.

   

നിങ്ങൾക്കു മുൻപിൽ നേരിട്ട് പ്രത്യക്ഷനാവുകയും ചെയ്യുന്ന ഈശ്വരനാണ് ശ്രീകൃഷ്ണ ഭഗവാൻ. നിങ്ങളുടെ വീട്ടിലും നിങ്ങളുടെ ജീവിതത്തിലും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും ഉണ്ടെങ്കിൽ ചില പ്രത്യേകതക്ഷണങ്ങൾ കാണാനാകും. ദിവസവും ബ്രഹ്മമഹത്യത്തിൽ തന്നെ എഴുന്നേൽക്കണം എന്ന് തോന്നൽ നിങ്ങളിൽ ഉണ്ടാകുന്നു എങ്കിൽ ഇത് ഭഗവാന്റെ അനുഗ്രഹമായി കണക്കാക്കാം. ശ്രീകൃഷ്ണ ഭഗവാന്റെ നാമങ്ങൾ ഉച്ചരിക്കുന്നതിനും.

ജപങ്ങൾ ചൊല്ലുന്നതിനും നിങ്ങൾക്ക് അതിയായ ആഗ്രഹം മനസ്സിൽ നിന്നും തോന്നുന്നതും ഭഗവാന്റെ ഇടപെടലുകളാണ്. സാധിക്കുന്ന ദിവസങ്ങളിൽ എല്ലാം തന്നെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിനും ഭഗവാന്റെ ഇഷ്ടദിവസങ്ങളിൽ എല്ലാം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന വഴിപാടുകൾ എല്ലാം തന്നെ ചെയ്യാം. ഇങ്ങനെ പോകുന്ന സമയത്തും പ്രാർത്ഥിക്കുന്ന സമയത്തും നിങ്ങളുടെ മനസ്സിൽ അതിയായ സന്തോഷം അനുഭവപ്പെടുന്നതും.

   

പ്രാർത്ഥിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീര് ഒഴുകുന്നതും ഭഗവാന്റെ സാന്നിധ്യമാണ് കാണിക്കുന്നത്. പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന സമയത്ത് എന്തെന്നില്ലാത്ത ഒരു സുഗന്ധം നിങ്ങളിലേക്ക് വരുന്നത് ഭഗവാന്റെ അനുഗ്രഹത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ ചില ദിവസങ്ങളിലെ സ്വപ്നങ്ങളിൽ എല്ലാം ഭഗവാൻ വന്ന് ദർശനം നൽകുന്നതും ഭഗവാന്റെ സാന്നിധ്യം നിങ്ങളിൽ ഉണ്ട് എന്നത് കാണിക്കാനാണ്.

   

Leave a Reply

Your email address will not be published. Required fields are marked *