നവരാത്രിയുടെ ഏഴാം നാളാണ്. അതിനാൽ തന്നെ ദേവിയുടെ മറ്റൊരു രൂപമാണ് ഇവിടെ നാം പറയാൻ പോകുന്നത് ഏഴു രൂപത്തെ തീർച്ചയായും നാം പ്രാർത്ഥിക്കേണ്ടതും അനുഗ്രഹം വാങ്ങേണ്ടതും അത്യാവിശം തന്നെയാണ്. ദേവി കാളരാത്രി ഭാവത്തിൽ അവതരിക്കുന്ന നമ്മുടെ അനുഗ്രഹിക്കുന്ന അവതരിക്കുമ്പോൾ ദേവിയുടെ അനുഗ്രഹം നേടാൻ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം വീട്ടിൽ വിളക്ക് വെച്ച് എങ്ങനെ പ്രാർത്ഥിക്കണം.
എന്ത് നാമം ജപിക്കണം എന്ത് തരത്തിലുള്ള അർച്ചന നടത്തേണ്ടത് ഇതൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് വളരെയധികം രൗദ്രഭാവത്തിലുള്ള ഒരു ദേവി ആയിരിക്കും നമുക്കിവിടെ കാണാൻ സാധിക്കുന്നത് എന്ന് പറയുന്നത് ജീവിതവിജയം എന്ന് തിരിച്ചറിവ് നൽകുന്ന ഒരു ദേവി സ്വരൂപമാണ് ഒരു ക്രിയാശക്തി രൂപമാണ് ഈ പറയുന്ന കാളരാത്രി ഭാഗം എന്ന് പറയുന്നത്.
കഴുതയുടെ പുറത്താണ് ദേവി വരുന്നത് അഴിഞ്ഞതും നല്ല ചിതറിയതായിട്ടുള്ള മുടി തലമുടി ഒക്കെ വെച്ച് അത്തരത്തിൽ ഒരു ദേവിഭാഗം കയ്യിൽ വാളക്ക് സംഹാര രൂപത്തിൽ ഒരുങ്ങുന്ന ദുർഗയുടെ ഭാവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.. എവിടെ രൂപവും ആ നോട്ടവും ഒക്കെ കാണുമ്പോൾ പേടിയാവുമെങ്കിലും മനസ്സുരുകി.
അമ്മേ എന്നൊന്ന് വിളിച്ചാൽ ആ രൂപം എല്ലാം വെടിഞ്ഞ് വളരെ കരുണാമയായിട്ട് മകളെ മകനെ എന്ന് വിളിച്ചുകൊണ്ട് നമ്മളുടെ അരികിലേക്ക് ഓടിയെത്തുന്നു കരുണാമയയാണ് ഒരുപാട് പേർക്ക് ഈ ഒരു ഭാവത്തിൽ ദേവിയെ പ്രാർത്ഥിക്കുമ്പോൾ ആ അനുഗ്രഹം തൊട്ടറിയാൻ സാധിച്ചിട്ടുണ്ട് എന്നുള്ളതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.