ജയ ഏകാദശിയുടെ പ്രത്യേകതകളും വരാനിരിക്കുന്ന നല്ല കാര്യങ്ങളും

   

2023 ഫെബ്രുവരി ഒന്നാം തീയതി ബുധനാഴ്ച ബുധനാഴ്ചയാണ് ഏകാദശി വരുന്നത്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് ഈ ഒരു ദിവസം എന്ന് പറയുന്നത്. ഏകാദശിവൃതം അനുഷ്ഠിക്കുക വഴി നമ്മുടെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും മഹാവിഷ്ണു ഭഗവാനിൽ നിന്ന് ലഭിക്കും എന്നുള്ളതാണ് വിശ്വാസം. കൂടാതെ ലക്ഷ്മി ദേവിയുടെ കടാക്ഷവും ഇന്നേദിവസം നമുക്ക് ലഭിക്കുന്നതാണ്.

   

ലക്ഷ്മി ദേവിയുടെ അനുഗ്രഹം നമ്മൾക്ക് ലഭിക്കുന്നതോടെ നമ്മുടെ ജീവിതത്തിലുള്ള എല്ലാ കഷ്ടതകളും നീങ്ങി നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമൃദ്ധിയും ധനവും സമ്പത്തും എല്ലാം വന്നു നിറയും എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഒരേദിവസം മഹാവിഷ്ണു ഭഗവാന്റെയും മഹാലക്ഷ്മിയുടെയും അനുഗ്രഹം വാങ്ങാൻ പറ്റുന്നത് എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന അപൂർവമായ ദിവസങ്ങളിൽ ഒന്നാണ്.

   

നമ്മുടെ ജീവിതത്തിൽ ഉള്ള പൂർവ്വജന്മങ്ങളിലും ഈ ജന്മത്തിൽ ഒക്കെ അറിഞ്ഞും അറിയാതെ ഒക്കെ ചെയ്തിരിക്കുന്ന പാപങ്ങളൊക്കെ കഴുകി കളയുവാനും അല്ലെങ്കിൽ പാപങ്ങളിൽ നിന്നൊക്കെ മോചനം ലഭിക്കുവാനും. ഈ ജന്മത്തിൽ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്നും ദുരിതങ്ങളിൽ നിന്നും.

   

തടസ്സങ്ങളിൽ നിന്നും രക്ഷനേടാനുള്ള ഏറ്റവും വലിയ ഒരു സന്ദർഭമാണ്. ഈ പറയുന്ന മാഗമാസത്തിലെ ശുക്ല പക്ഷേ ഏകാദശി അഥവാ ഉപയോഗിക്കേണ്ടതാണ് ഈ ഒരു അവസരം നമ്മൾ പാഴാക്കി കളയാൻ പാടില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *