എല്ലാ അവയവങ്ങളും പൂർണ്ണതയിൽ ജനിക്കുന്ന ആളുകൾ ആയിരിക്കും കൂടുതലായിട്ടും ഉള്ളത് എന്നാൽ ചില വൈകല്യങ്ങൾ മൂലം ജനിക്കുന്ന ആളുകളുമുണ്ട് അവർക്ക് മറ്റുള്ളവരെ പോലെ തന്നെ നടക്കാനോ അല്ലെങ്കിൽ മറ്റുള്ളവരെ പോലെ തന്നെ കാര്യങ്ങൾ ചെയ്യുവാനോ പലപ്പോഴും സാധിക്കാറില്ല എന്നാൽ ഇന്നത്തെ ചികിത്സ രീതിയുടെയും ഇന്നത്തെ ചികിത്സാരംഗത്തിന്റെയും വളർച്ച കാരണം.
എത്ര അംഗവൈകല്യം സംഭവിച്ച ആളുകൾക്കും സാധാരണ ആളുകളെ പോലെ തന്നെ നടക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാറുണ്ട് അവയവങ്ങൾ ഇല്ലാത്തവർക്ക് അവയവങ്ങൾ വച്ച് നൽകപ്പെടാറുണ്ട്. ആ ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ കൈകൾ രണ്ടും ഇല്ലാതെ ജനിച്ച ഒരു കുഞ്ഞിനെ കൈകൾ വച്ച് നൽകുകയാണ് ഇവിടെ ഡോക്ടർ അത് കണ്ട് ആ കുഞ്ഞിന്റെ സന്തോഷം കണ്ടോ.
ഇത്രയും നാളും കൈകൾ ഇല്ലാതെ നടന്ന കുട്ടിക്ക് കൈകൾ രണ്ടും കിട്ടിയാൽ അപ്പോൾ അവന്റെ മുഖത്ത് ഉണ്ടായ സന്തോഷം അത് കാണേണ്ട കാഴ്ച തന്നെയായിരുന്നു ഇത്രയും സന്തോഷം അവനെ ജീവിതത്തിൽ വരാനില്ല പലപ്പോഴും കുറവുകൾ ഉണ്ടാകുമ്പോൾ കുട്ടികളായി കഴിഞ്ഞാൽ വളരെയധികം സങ്കടപ്പെടും.
മുതിർന്നവർ ആകുമ്പോൾ പിന്നീട് അതുമായി ശീലമാകും. എന്ന് വിചാരിക്കാം പക്ഷേ കുട്ടികൾ ആകുമ്പോൾ വളരെയധികം സങ്കടം ആണല്ലോ നേരിടുന്നത്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത് ആ കുഞ്ഞിന്റെ സന്തോഷം അത് കാണേണ്ട കാഴ്ച തന്നെയായിരുന്നു ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും കണ്ണുകൾ നിറഞ്ഞു പോയി.