ലോഫിംഗ് ബുദ്ധ പ്രതിമ ഈ സ്ഥാനത്ത് വയ്ക്കു. ഇനി വീട്ടിൽ സമ്പത്ത് ഒഴുകി വന്നുകൊണ്ടിരിക്കും.

   

ലാഫിംഗ് ബുദ്ധയുടെ പ്രതിമ വീട്ടിൽ വച്ചാൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കുമോ എന്ന സംശയം പൊതുവേ എല്ലാവർക്കും ഉള്ളതാണ് അഭിവൃത്തി ഉണ്ടാകുമോ. എന്നാൽ തീർച്ചയായും പറയാൻ സാധിക്കും ഉണ്ടാകും എന്നുള്ളത് സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നതായിരിക്കും. എന്നാൽ ശരിയായ രീതിയിൽ വേണം ഇത് വയ്ക്കുവാൻ എന്ന് മാത്രം. കടയിൽ നിന്നും ഇത് വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം അടിഭാഗത്ത് ഹോൾ കാണുന്ന.

   

തരത്തിലുള്ള പ്രതിമ വാങ്ങിക്കാൻ പാടുള്ളതല്ല അതുപോലെ ഒരുപാട് ഭാരം ഉള്ളത് നോക്കി വാങ്ങിക്കുകയും വേണം അതുപോലെ തന്നെ ഇത് വെറുതെ വാങ്ങി നിങ്ങൾ ഒരു സ്ഥലത്ത് കൊണ്ടു വച്ചിട്ട് കാര്യമില്ല അതിനു കൃത്യമായി എനർജി നൽകുകയും വേണം. ലാഫിംഗ് ബുദ്ധയുടെ പ്രതിമ ഒരു പാത്രത്തിൽ വയ്ക്കുക.

ശേഷം മറ്റൊരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എടുത്ത് അതിലേക്ക് കുറച്ചു പനിനീർ ഒഴിക്കാവുന്നതാണ്. ശേഷം കുറച്ച് തുളസിയില ചെത്തിപ്പൂവും വെള്ളത്തിൽ ഇടുക. ശേഷം ഒരു ഗ്ലാസ് കൊണ്ട് 5 പ്രാവശ്യം തുടരെയായി പ്രതിമയിലേക്ക് ഒഴിക്കുക. ഈ സമയത്ത് ഏതു കാര്യത്തിന് ലക്ഷ്യം കണ്ടാണോ നിങ്ങൾ വാങ്ങിയത്.

   

ആ കാര്യത്തെ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുക. ശേഷം ഒരു ചന്ദനത്തിരി എടുത്ത് കത്തിച്ച് പ്രതിമയ്ക്ക് ചുറ്റുമായിചുറ്റിക്കുക. ഈ രീതിയിൽ മാസത്തിൽ നാലു പ്രാവശ്യം ചെയ്യുക. പ്രതിമ വെക്കുമ്പോൾ തെക്കോട്ട് തിരിച്ചുവേണം വയ്ക്കുവാൻ. ഈ രീതിയിൽ വയ്ക്കുകയാണ് എങ്കിൽ ലോഫിങ് ബുദ്ധ വീട്ടിൽ ഐശ്വര്യങ്ങൾ കൊണ്ടുവരുന്നതാണ്.