അവർ തമ്മിലുള്ള ആ സ്നേഹം അവിടെവെച്ച് നിർത്തി പക്ഷേ പിന്നീട് ആ മനുഷ്യന് സംഭവിച്ചത് കണ്ടോ

   

എത്ര നേരമായി ഫുഡ് ഓർഡർ ചെയ്തിട്ട് ഇതുവരെയായി ഫുഡ് കിട്ടിയിട്ടില്ല ഞങ്ങൾക്കല്ലാതെ മറ്റെല്ലാവർക്കും ഫുഡ് കൊടുക്കുന്നുണ്ടല്ലോ. തനിക്കെന്താ ഇവിടെ ഫുഡ് തരാൻ വല്ല പ്രശ്നമുണ്ടോ എന്ന് ഉച്ചത്തിൽ പറഞ്ഞപ്പോൾ എല്ലാവരും അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു അവിടെ കൂട്ടുകാരികളുടെ ഒപ്പം ഭക്ഷണത്തിന് ഇത്രയും ഭാഗത്തേക്ക് നോക്കി. ഒരു തടിച്ച മനുഷ്യനാണ് അയാളുടെ കൂടെ ഭാര്യയും മക്കളും എല്ലാം ഉണ്ട് അതിനാണ്.

   

ഈ ബഹളം വയ്ക്കുന്നത് തലകുനിച്ചുകൊണ്ട് പോകാൻ നിൽക്കുന്ന സമയത്ത് അവൾ സൂക്ഷിച്ചു നോക്കി. അത് അവൻ തന്നെയാണ് ഭാരത് എന്ന് അറിയാതെ പറഞ്ഞു പോയി. അവൾ ഒന്നും മിണ്ടിയില്ല ഭക്ഷണം കഴിച്ച് അവിടെ നിന്നിറങ്ങി അവളാണെങ്കിൽ. അസ്വസ്ഥത കാട്ടിക്കൊണ്ടിരുന്നു ഒരു നിമിഷം ബാംഗ്ലൂരിലെ ആ ദിവസങ്ങളിലേക്ക് പോയി ഇപ്പോൾ കറുത്ത മെലിഞ്ഞ ആ ഒരു ശരീരം ഒന്നുമല്ലായിരുന്നു അവന്റേത് വളരെ.

ചുറുചുറുക്കും മിടുക്കരുമായിരുന്നു. വളരെയേറെ നല്ലൊരു ജോലിയും നല്ല വെളുത്ത സുന്ദരനും ആയിരുന്നു അവൻ പക്ഷേ ഇപ്പോൾ അവന്റെ കോലം കണ്ടു കഴിഞ്ഞാൽ എന്തു പറ്റിയെന്ന് അറിയാത്ത അവസ്ഥയാണ് ആരോട് ചോദിക്കും എങ്ങനെ ചോദിക്കും അതൊക്കെ ആയിരുന്നു കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ടെന്ന് അറിയാം അത്ര മാത്രമേ.

   

വലിയ അറിവൊന്നുമില്ല പിന്നീട്.. അവന്റെ ജീവിതം ഇങ്ങനെ ആയിപ്പോയതിൽ ഇത്രയ്ക്ക് ഒരുപാട് സങ്കടമുണ്ട് വളരെ നല്ല മിടുക്കൻ ആയിരുന്ന ഒരു ചെറുപ്പക്കാരൻ തന്നെയായിരുന്നു അവൻ തന്റെ കൂടെ ബാംഗ്ലൂരിൽ ഉണ്ടായിരുന്നപ്പോൾ അവരെ കഴിഞ്ഞുള്ള മറ്റ് എന്തുമെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

https://youtu.be/muf89CJ-Wmo

Comments are closed, but trackbacks and pingbacks are open.