ചെളിയിൽ ചവിട്ടിയ ഓരോ ആണുങ്ങളും കാലു കഴുകാൻ നോക്കും തന്റെ ഭർത്താവിനെ സംശയിച്ച ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ

   

ചളിയിൽ ചവിട്ടി കാലുകഴുകുന്ന സ്വഭാവമാണ് ഏതൊരു ആണുങ്ങൾക്കും ഉണ്ടാവുക എന്നുള്ളത് ചിലപ്പോൾ സത്യമായിരിക്കും കാരണം ഒരിക്കലും ഞാൻ എന്റെ ഭർത്താവ് എന്നെ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല ഒരിക്കൽപോലും ആഗ്രഹിക്കാത്ത സ്വപ്നം കാണാത്ത ഒരു കാര്യം തന്നെയായിരുന്നു അത്. എല്ലാ ഭർത്താക്കന്മാരും എല്ലാ പുരുഷന്മാരും ഇങ്ങനെ തന്നെയാകുമോ ചിലപ്പോൾ ആകും പുറമേ.

   

ഒരു സ്വഭാവം അകമേ മറ്റൊരു സ്വഭാവം ഇങ്ങനെ തന്നെയായിരിക്കും അവരുടെ സ്വഭാവങ്ങൾ ഉണ്ടാകുന്നത് എന്തുതന്നെയായാലും ഞാൻ ഒരുപാട് സങ്കടപ്പെട്ടു. അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ചേട്ടന്റെ വിളി പുറകിൽ നിന്ന് കേട്ടത് ഒരു ചായ എന്ന് പറഞ്ഞപ്പോഴേക്കും ഞാൻ അടുക്കളയിലേക്ക് ഓടി. പെട്ടെന്ന് തന്നെ ചായ വെക്കണം മാത്രമല്ല മുഖം മനസ്സിന്റെ കണ്ണാടി ആണെന്ന് പറയുന്നുണ്ടല്ലോ.

മുഖത്ത് ഒരിക്കലും പിണക്കത്തിലാണ് അല്ലെങ്കിൽ ദേഷ്യം ഉണ്ടോ എന്നുള്ള തോന്നൽ ഉണ്ടാകരുത് പരമാവധി എന്റെ മുഖത്ത് ആ വികാരങ്ങൾ ഒന്നും തന്നെ ഞാൻ കാട്ടിയില്ല. ഇതറിഞ്ഞപ്പോൾ എനിക്ക് ചേട്ടനോട് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ ഞാൻ മിണ്ടിയില്ല നമുക്ക് ഒരു യാത്ര പോയാലോ എന്ന് പറഞ്ഞപ്പോൾ ഞാൻ വളരെയേറെ സന്തോഷവതിയായി.

   

കാരണം യാത്ര എന്ന് പറയുന്നത് അന്നും ഇന്നും എനിക്ക് വലിയൊരു സന്തോഷം തന്നെയാണ്. എന്നാൽ ഈയൊരു കാര്യം അറിഞ്ഞതിനുശേഷം ഞാനും ചേട്ടനും മാറിയാണ് കിടക്കുന്നത് എനിക്ക് അദ്ദേഹത്തിന്റെ കൂടെ കിടക്കാനുള്ള താൽപര്യം വരെ ഇല്ലാതായിപ്പോയി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.