പ്രണയിച്ച് മാത്രം വിവാഹം കഴിക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ. ഇവരെ വിവാഹം കഴിച്ചാൽ വലിയ ഭാഗ്യം ആയിരിക്കും.

   

പ്രണയിക്കുകയും പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കാൻ സാധിക്കുകയും ചെയ്യുന്നത് വളരെ വലിയൊരു ഭാഗ്യമാണ് എല്ലാവർക്കും ആ ഒരു ഭാഗ്യം ലഭിക്കണമെന്നില്ല എന്നാൽ ഇന്നത്തെ കാലത്ത് പലതരത്തിലുള്ള മാർഗങ്ങളിലൂടെ പ്രണയിച്ച ആളെ വിവാഹം കഴിക്കുവാൻ ശ്രമിക്കാറുണ്ട് എന്നാൽ മുൻജന്മത്തിൽ താൻ പ്രണയിച്ച വ്യക്തിയെ അല്ലെങ്കിൽ വിവാഹം കഴിച്ച വ്യക്തിയെ തന്നെ ഈയൊരു ജന്മത്തിലും ലഭിക്കുക എന്നത് വളരെ അപൂർവമായി.

   

മാത്രം കിട്ടുന്ന ഒരു കാര്യമാണ് വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ ആ ഒരു ഭാഗ്യം ലഭിക്കുകയുള്ളൂ. ഇന്ന് പറയാൻ പോകുന്നത് പ്രണയിച്ച് വിവാഹം കഴിക്കാൻ സാധ്യതയുള്ള ചില നക്ഷത്രക്കാരെ പറ്റിയാണ് ഇവരുടെ പൊതുഫലം മാത്രമാണ് പറയുന്നത് എല്ലാം ശരിയാകണമെന്നില്ല ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ഭരണി നക്ഷത്രമാണ് ഇവർ പൊതുവേ മുൻകോപികൾ ആണ് പലപ്പോഴും.

ഇവരുടെ ദേഷ്യപ്പെട്ടുള്ള സംസാരം പല ബന്ധങ്ങൾക്കും ഒരു തടസ്സം ഉണ്ടാക്കാറുണ്ട് അതുകൊണ്ടുതന്നെ ഇവരുടെ തീരുമാനങ്ങൾ പലർക്കും ഇഷ്ടമാകണമെന്നില്ല എങ്കിലും പ്രണയിച്ച വിവാഹം കഴിക്കാൻ സാധ്യതയുള്ള നക്ഷത്രങ്ങളിൽ ഒന്നാണ് ഭരണി നക്ഷത്രം. അടുത്ത നക്ഷത്രമാണ് കാർത്തിക ഇവർക്ക് പ്രണയത്തിന് സാധ്യതയുണ്ട് പക്ഷേ അത് സഫലമാകുമോ.

   

എന്ന് ചോദിച്ചാൽ സംശയമാണ് കാരണം ഇവരും മുൻകോപികൾ ആണ് അതുകൊണ്ടുതന്നെ ചിലപ്പോൾ ഇവരുടെ സ്വഭാവം എല്ലാവർക്കും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല. അടുത്ത നക്ഷത്രം രോഹിണിയാണ് രോഹിണി നക്ഷത്രക്കാർക്കും പ്രണയിച്ച വിവാഹം കഴിക്കാൻ സാധ്യതയുള്ള നക്ഷത്രക്കാരാണ്.