മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് പതിക്കാതിരുന്ന ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ

   

ജീവിതത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ല എന്ന് പറയുന്നത് വെറുതെയല്ല ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ ഒരു ശക്തി എന്ന് പറയുന്നത് ആ കുഞ്ഞിന്റെ അമ്മ തന്നെയാണ് എത്ര വലിയ പ്രശ്നങ്ങൾ നിന്നും ആ കുഞ്ഞിനെ സംരക്ഷിക്കുന്നത് ആ കുഞ്ഞിന്റെ അമ്മയാണ് ജീവിതത്തിൽ ഏതൊരു പ്രശ്നങ്ങളുണ്ടായിക്കൊള്ളട്ടെ ആ ഒരു കുഞ്ഞ് ഓടിവന്നു പറയുന്നത് അല്ലെങ്കിൽ ആ ഒരു പ്രശ്നം അമ്മയോട് ഷെയർ ചെയ്യുമ്പോൾ.

   

കിട്ടുന്ന ആ ഒരു സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അമ്മ എന്നു പറയുമ്പോൾ ആ കുഞ്ഞിനെ എപ്പോഴും ഒരു സംരക്ഷണ വലയവുമായി എപ്പോഴും നിൽക്കുന്ന ഒരാൾ തന്നെയാണ് അമ്മ. ഇവിടെ ഈ ഒരു വീഡിയോ കാണുമ്പോൾ ചിലപ്പോൾ നമ്മുടെ കണ്ണും ഹൃദയവും ഒന്ന് നടുങ്ങാവുന്നതാണ് എന്തു പറ്റും എന്നുള്ള ആ ഒരു ആകാംക്ഷയാണ് ഈ ഒരു ഉടനീളം വീഡിയോ.

എന്നു പറയുന്നത് ആ അമ്മ അവിടെ കൃത്യമായ സമയത്ത് പ്രവർത്തിച്ചില്ല എന്നുണ്ടെങ്കിൽ തീർച്ചയായും ഇന്ന് ആ ഒരു കുഞ്ഞു ജീവൻ നഷ്ടപ്പെട്ടേനെ അത്തരത്തിലുള്ള ആ ഒരു കാഴ്ച നമുക്ക് സഹിക്കാൻ പറ്റാത്തത് ആയിരുന്നു. വലിയ ഒരു കെട്ടിടത്തിന്റെ മുകളിലാണ് ഈ അമ്മയും കുഞ്ഞും നിൽക്കുന്നത് താഴേക്ക് പോകാൻ ലിസ്റ്റ്.

   

നോക്കി നിൽക്കുകയാണ് അപ്പോഴാണ് കുഞ്ഞ് താഴത്തെ കാഴ്ചകൾ കാണാനായി ഒന്ന് താഴേക്ക് നോക്കിയത് പക്ഷേ പ്രതീക്ഷിച്ച രീതിയിൽ കുട്ടിക്ക് അവിടെ പിടുത്തം കിട്ടിയില്ല നേരെ ആ ബിൽഡിങ്ങിന്റെ താഴേക്ക് പതിക്കാനായി പോയതായിരുന്നു അപ്പോഴേക്കും അമ്മ അവിടെ ചാടി പിടിച്ചു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.