നിങ്ങൾക്ക് ഇടയ്ക്കിടെ ഈ ലക്ഷണങ്ങൾ വരുന്നുണ്ടോ എന്നാൽ തീർച്ചയായും ഇത് നിങ്ങളെ ഭഗവാൻ വിളിക്കുന്നതാണ്

   

ഭഗവാനെ വിളിച്ച് ഭഗവാൻ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വന്ന് നമ്മളെ സഹായിക്കുന്നതാണ് ചിലപ്പോൾ ഒരു പാവപ്പെട്ടവന്റെ അല്ലെങ്കിൽ ഒരു ദരിദ്രന്റെ രൂപത്തിൽ ആയിരിക്കും ചിലപ്പോൾ ഒരു പണക്കാരന്റെ രൂപത്തിലായിരിക്കും ചിലപ്പോൾ ഒരു ഭിക്ഷക്കാരന്റെ രൂപത്തിലായിരിക്കും ചിലപ്പോൾ ഒരു മൃഗത്തിന്റെ രൂപത്തിലായിരിക്കും ചിലപ്പോൾ ഒരു കാറ്റായി വന്നായിരിക്കും നമ്മളെ രക്ഷപ്പെടുത്തി കൊണ്ടുപോകുന്നത്.

   

അത്തരത്തിൽ പല രൂപത്തിൽ ചില സമയത്ത് സർവ്വ ആദരണ വിഭൂഷിതരായിട്ട് നമ്മളെ വന്ന് ഭഗവാന്റെ അതേ രൂപത്തിൽ വന്ന രക്ഷിച്ച കഥയൊക്കെ നമുക്ക് ഒരുപാട് പേരുണ്ട്. മംഗലം സ്വാമിയാരുടെ പൂന്താനത്തിന്റെയൊക്കെ എത്രയോ കഥകൾ നമുക്കറിയാം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അത്തരത്തിൽ നമ്മൾ അനുഭവങ്ങൾ തേടിപ്പോയാൽ ഒരു ശ്രീകൃഷ്ണ കഥയെങ്കിലും.

ഒരു ശ്രീകൃഷ്ണ ഭഗവാന്റെ അത്ഭുത കാര്യമെങ്കിലും നമുക്ക് പറയാനുണ്ടാവും. ഞാൻ പറഞ്ഞപോലെ ആ ലക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം ഈ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചു ഗുരുവായൂർ പോകാൻ സമയമായി തീർച്ചയായിട്ടും പോയി ഭഗവാനെ കാണുക ആരൊക്കെയാണ് കൃത്യമായിട്ട് മനസ്സിലാക്കിയ സമയത്ത് ഗുരുവായൂർ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്നത് അവരുടെ എല്ലാം ജീവിതത്തിൽ നല്ലകാലം പിറന്നിട്ടുണ്ട്.

   

അത്ഭുതകരമായിട്ടുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ഭഗവാൻ സ്വപ്നദർശനം തരു എന്നുള്ളതാണ് എന്നാൽ എല്ലാവർക്കും ഈ ഒരു അനുഗ്രഹം ലഭിക്കണമെന്നില്ല ഭഗവാനെ ഇഷ്ടമുള്ള ആളുകൾക്ക് മാത്രമാണ് ഭഗവാൻ സ്വപ്നദർശനം നൽകുകയുള്ളൂ. ഇങ്ങനെ നിങ്ങൾക്ക് സ്വപ്നദർശനം ലഭിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും മനസ്സിലാക്കുക നിങ്ങൾ ഗുരുവായൂർ പോകാൻ തയ്യാറായി എന്നുള്ളതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *