നിങ്ങളുടെ പ്രാർത്ഥന ഭഗവാൻ കേൾക്കണം എന്നുണ്ടെങ്കിൽ സർവ്വ ഐശ്വര്യങ്ങൾക്കും 30 ദിവസം ഈ ഒരു പ്രാർത്ഥന മുടങ്ങാതെ ചൊല്ലുക

   

എത്ര വലിയ കടമ്പയായാലും ഇനി എത്ര വലിയ എത്ര വലിയ ശത്രുവായാലും എത്ര വലിയ എതിരെ ആയാലും നമുക്കത് നടന്നു കിട്ടുന്നതായിരിക്കും എന്നുള്ളതാണ് അത്ര വലിയ ശക്തിയാണ് മഹാദേവൻ പരമേശ്വരൻ എന്ന് പറയുന്നത് പരമേശ്വരന്റെ മൂല മന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത്. ഭഗവാൻ നമ്മളെ അനുഗ്രഹം വർഷങ്ങൾ കൊണ്ട് മൂടുക തന്നെ ചെയ്യും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

   

എല്ലാവരും മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത്. ചോദിച്ച ഉടനെ ചിലപ്പോൾ പ്രസാദി ആകണമെന്നില്ല കാരണം ഭഗവാൻ നമ്മളെ ഓരോരുത്തരെയും പരീക്ഷിക്കുന്നുമുണ്ട്. ഏതൊരു അപകടഘട്ടത്തിൽ പെട്ടാലും നമ്മുടെ ജീവിതം തന്നെ തീർന്നു പോകുന്ന ഒരവസ്ഥയിലായിരുന്നാലും പോലും നമുക്ക് പോകാൻ വഴികൾ ഇല്ല എന്റെ വഴികളെല്ലാം അടഞ്ഞിരിക്കുന്നു എന്റെ ജീവിതം ഇവിടെ അസമിക്കാൻ പോകുന്നു.

എന്നൊക്കെയുള്ള ഒരു അവസ്ഥയിൽ പെടുന്ന സമയത്ത് മനസ്സുരുകി ഓം നമശിവായ മന്ത്രം നമുക്ക് എത്ര തുറക്കാത്ത വഴിയും എത്ര തുറക്കാത്ത വാതിലും നമുക്ക് തുറന്നു കിട്ടും എന്നുള്ളതാണ് സത്യം. നിലവിളക്ക് കൊളുത്തി അതിന്റെ മുന്നിലിരുന്ന് പ്രാർത്ഥിക്കുന്ന ഒരു പതിവ് അല്ലെങ്കിൽ നിലവിളക്ക് കൊളുത്തി.

   

അതിനു മുന്നിൽ നിന്ന് ഒരു നിമിഷം അടച്ച് ദൈവമേ എന്ന് പ്രാർത്ഥിക്കുന്ന ഒരു പതിവ് എല്ലാവരുടെയും വീട്ടിലുള്ള ഒരു കാര്യമാണ് പ്രാർത്ഥനകൾ എല്ലാം കഴിഞ്ഞിട്ട് അല്ലെങ്കിൽ എല്ലാ പ്രാർത്ഥനയ്ക്കും മുമ്പായിട്ട് 108 പ്രാവശ്യം 108 പ്രാവശ്യം ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഓം നമശിവായ മന്ത്രം ജപിക്കേണ്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

https://youtu.be/6Nl3In1SpqY

Leave A Reply

Your email address will not be published.