നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കുന്ന ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ

   

തലച്ചോറ് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. നമ്മുടെ ശ്വസനം നടത്തം വികാരം മുതലായ എണ്ണിയാൽ തീരാത്ത പ്രവർത്തനങ്ങളുടെ പ്രധാന നിയന്ത്രണ കേന്ദ്രമാണിത്അതിനാൽ തന്നെ. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചില ശീലങ്ങൾ തലച്ചോറിന് ശ്രദ്ധമേൽ ചെയ്യും അത് ജീവിതത്തിന്റെ ബാധിക്കുകയും ചെയ്യും. ഇങ്ങനെയുള്ള കുറച്ച് ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

   

നമ്മളിൽ പലരും ചെയ്യുന്ന കാര്യമാണിത് രാവിലത്തെ തിരക്കിനിടയിൽ ഓഫീസിലേക്ക് സ്കൂളിലേക്ക് പോകുമ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ ഓടുന്നത് എന്നാൽ രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ഇത് തലച്ചോറിലേക്കുള്ള പോഷകങ്ങളുടെ അളവ് കുറയാനും കാരണമാകുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിന് ഓക്സിജൻ ഒരു പ്രധാന ഘടകമാണ്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ഓക്സിജൻ ചെയ്യുന്ന അവയവം തലച്ചോറാണ്.

   

തലമുടി കിടന്നുറങ്ങുന്നത് നമുക്ക് ഓക്സിജൻ കിട്ടുന്നത് കുറയാനായി സാധ്യതയുണ്ട്. അതായത്തലച്ചോറിന്റെ ഡാമേജിന് ഇത് ഇടയാക്കുകയും ചെയ്യുന്നു. നമ്മുടെ ശാരീരികവുമായി മാനസികവുമായ ആവശ്യത്തിനു ഉറക്കം അത്യാവശ്യമാണ്. ഉറക്കം കുറവാണെന്ന് ഉണ്ടെങ്കിൽ മറവി വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നു.. നല്ല ചിന്തകൾ നമ്മുടെ വീട്ടിലെ ഏതെങ്കിലും ഒരു മെഷീൻ ഒരുപാട് കാലം ഉപയോഗിക്കാതിരുന്നാൽ അതിന് കേടു വരാറില്ല.

   

അതുപോലെ തന്നെയാണ്തലച്ചോറ്. വെള്ളം കുടിക്കാതിരിക്കുന്നത് തലച്ചോറിന് സ്ട്രെസ്സ് കൊടുക്കുന്നതാണ് അത് മൂലം. ഒരു കാര്യത്തിലും കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റാതെ വരികയും അതുപോലെ ഓർമ്മക്കുറവ് വരാൻ ഇടയാവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *