ഫാറ്റി ലിവർ ഇല്ലാതാക്കാനായി നമുക്ക് ചെയ്യാവുന്നത്

   

ഫ്ലാറ്റ് ലിവർ ഇപ്പോൾ 18 വയസ് കഴിഞ്ഞു കഴിഞ്ഞാൽ ഒരുവിധം ഉണ്ടാകുന്നത് കാണാവുന്നതാണ്. പ്രധാനമായും പലതര കാരണങ്ങൾ കൊണ്ടാണോ ഉണ്ടാകുന്നത് ഒന്ന് പുകവലിക്കാർക്ക് മദ്യപാനികൾക്ക് അതേപോലെതന്നെ പാരമ്പര്യമായി ഉള്ളവർക്ക് തുടങ്ങിയവർക്കൊക്കെയാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത് നമ്മുടെ ജീവിതശൈലിയും ആയി ബന്ധപ്പെട്ട ഈ ഒരു അസുഖത്തിന് കൂടുതൽ സാമ്യമുണ്ട് നമുക്ക്.

   

എളുപ്പത്തിൽ തന്നെ നമുക്ക് സാധിക്കുകയും ചെയ്യും തുടക്കത്തിൽ തന്നെ ഫാറ്റിലിവർ കാണുകയും അതേപോലെതന്നെ നമ്മൾ നല്ല രീതിയിൽ എന്തൊക്കെ മനസ്സിലാക്കി അത് ഇല്ലാതാക്കുകയും ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നമുക്ക് മാറ്റാം എന്നാൽ ഗ്രേഡ് കൂടുന്തോറും ഫാറ്റ് ലിവർ കാണുകയും അത് നമ്മൾ ചികിത്സിക്കുകയും ചെയ്യാതിരുന്നാൽ മരണം വരെ സാധ്യമാണ്.

   

മദ്യപിക്കുന്ന ഒരാളാണെന്നുണ്ടെങ്കിൽ ഫാറ്റ് ലിവർ ഇല്ലാതാക്കാനായിട്ട് മദ്യപാനം ഒരു മാസത്തോളം ഇല്ലാതാക്കാം. മദ്യപിക്കുന്ന ആളുകൾ ഇത് തുടക്കത്തിൽ തന്നെ മനസ്സിലാക്കുകയും തുടർന്ന് മദ്യപാനം ഇല്ലാതാക്കുകയും ചെയ്തു കഴിഞ്ഞാൽ നമുക്ക് അത് മദ്യപാനം കുറയ്ക്കുകയും അതേപോലെതന്നെ നല്ല രീതിയില് മെഡിസിനൊക്കെയാണെങ്കിൽ പെട്ടെന്ന് തന്നെ മാറും.

   

എന്ന് ഗ്രേഡ് കൂടുന്തോറും കൂടുംതോറും ഈ പറഞ്ഞ പോലെ നമുക്ക് കൂടുതൽ അപകടകരമാണ്. നമ്മൾ തുടർന്ന് നല്ല രീതിയിൽ ചികിത്സിക്കുകയും അതുപോലെതന്നെ നല്ല രീതിയിൽ നമ്മുടെ അവയ കണക്കാക്കുകയും ചെയ്തില്ലെങ്കിൽ നമുക്ക് തീർത്തും മരണം ഉറപ്പ് തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *