30 ദിവസം ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും വന്നുചേരും

   

നിങ്ങൾ ഗുരുവായൂരപ്പന്റെ ഭക്തനാണെങ്കിൽ 30 ദിവസം ഇങ്ങനെ ചെയ്തു നോക്കൂ. ഒരു മലയാള മാസം ഒന്നാം തീയതി മുതൽ അടുത്തമാസം ഒന്നാം തീയതി വരെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്താൽ അതിന് കൃത്യമായ ഫലം ലഭിക്കും. ഒന്നാം തീയതി പൂജാമുറി ഒക്കെ വൃത്തിയാക്കി ഈ പൂജയ്ക്ക് വേണ്ടി ഒരുങ്ങണം. എല്ലാ ദിവസവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിനോടൊപ്പം.

   

തന്നെ വീട്ടിൽ ഗുരുവായൂരപ്പന്റെ ചിത്രം അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം അതുമല്ലെങ്കിൽ മഹാവിഷ്ണുവിന്റെ ചിത്രം അല്ലെങ്കിൽ വിഗ്രഹം ഇതൊക്കെ ഉണ്ട് എങ്കിൽ അതിനു മുന്നിലായി വേണം നാം ഇങ്ങനെ ചെയ്യാൻ. വിളക്ക് കൊളുത്തി വയ്ക്കുന്നതിനോടൊപ്പം തന്നെ മൂന്ന് ചിരാത് കൂടി കത്തിച്ചു വയ്ക്കണം. അതിലൊന്ന് ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രത്തിനു മുന്നിൽ അല്ലെങ്കിൽ.

വിഗ്രഹത്തിനും മുൻപിൽ നെയ്യൊഴിച്ചു കത്തിച്ചു വയ്ക്കുക. മറ്റൊരെണ്ണം നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന്റെ പടിയിൽ അകത്തേക്ക് കയറുമ്പോൾ ഇടതുവശത്തായി കത്തിച്ചുവയ്ക്കുന്നതാണ് ഉത്തമം. മൂന്നാമത്തെ ചിരാത് വെക്കേണ്ടത് വീടിന്റെ മുൻപിലുള്ള തുളസിത്തറയിൽ അല്ലെങ്കിൽ തുളസി ചുവട്ടിൽ ആണ്. ഇതിന്റെ ഉദ്ദേശം ഭഗവാനെ വീട്ടിലേക്ക് വരവേൽക്കാൻ വേണ്ടിയാണ്.

   

ഭഗവാനെ വീട്ടിലേക്ക് ആരതിയെടുത്ത് ക്ഷണിക്കുന്നതിനായിട്ടാണ് വിളിക്കുന്നതിന്റെ ഭാഗമായിട്ടാണ് രണ്ടാമത്തെ ചിരാതു ചവിട്ടുപടിയിൽ കത്തിച്ചു വയ്ക്കുന്നത്. മൂന്നാമത്തേത് ഭഗവാന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനായിട്ടാണ് കത്തിച്ചു വയ്ക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും വന്നുചേരുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Infinite Stories

   

Leave a Reply

Your email address will not be published. Required fields are marked *