തിങ്കളാഴ്ച ദിവസം ഈ ലക്ഷണങ്ങൾ കണ്ടാൽ നിങ്ങളുടെ ജീവിതത്തിൽ നല്ലകാലം വന്നുചേരും

   

തിങ്കളാഴ്ചയാണ് ശിവ ദർശനത്തിനുള്ള ഏറ്റവും ഉത്തമമായ ദിവസം. നമ്മുടെ ജീവിതത്തിൽ നല്ല സമയം വരുന്നതിന്റെ ലക്ഷണങ്ങൾ ഈ ദിവസമാണ് ഭഗവാൻ നമുക്ക് കാണിച്ചു തരുന്നത്. ഇങ്ങനെ ഏഴു ലക്ഷണങ്ങൾ ഭഗവാൻ നമുക്ക് നല്ലകാലം വരുന്നതിനു മുമ്പായി കാണിച്ചുതരുന്നു. അതിലൊന്നാണ് ചന്ദ്രനെ കാണുന്നത്. അതിനാൽ തിങ്കളാഴ്ച ബ്രഹ്മ മുഹൂർത്തത്തിൽ.

   

നമ്മൾ അറിയാതെ ഉണരുകയും ചന്ദ്രനെ കാണുകയും ചെയ്താൽ നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുന്നതിനുള്ള ലക്ഷണമാണ് . അടുത്തതാണ് വെള്ള കാള. നാം എന്തെങ്കിലും ഒരു ആവശ്യത്തിന് പുറത്തേക്ക് പോകുമ്പോൾ വെള്ളക്കാളയെ കാണുകയാണെങ്കിൽ എന്തായാലും ആ കാര്യം നടക്കുമെന്ന് ഉറപ്പാക്കാം. നാഗത്തെ കാണുന്നത്. തിങ്കളാഴ്ച നാഗങ്ങളെ കാണുന്നത് ഒരു ശുഭലക്ഷണമായി കാണുന്നു.

അടുത്തതാണ് ഭാര്യയും ഭർത്താവും. ഏതെങ്കിലും അപരിചിതരായ ഭാര്യാഭർത്താക്കന്മാരെ നാം തിങ്കളാഴ്ച ദിവസം കാണുകയാണെങ്കിൽ അത് വളരെ ശുഭലക്ഷണമായി കണക്കാക്കപ്പെടുന്നു. കറുത്ത നായയെ കാണുന്നത്. തിങ്കളാഴ്ച ദിവസം കറുത്ത നായ നമ്മുടെ വീട്ടിൽ വരുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എല്ലാ ദുരന്തങ്ങളും അവസാനിക്കാറായി എന്ന് സൂചന നൽകുന്നു.

   

പിന്നെ നാം ഏതെങ്കിലും വഴിക്ക് പുറത്തു പോകുമ്പോൾ കുടം നിറയെ വെള്ളം കാണുന്നത് ശുഭലക്ഷണമായി കാണുന്നു. അവസാനമായി തിങ്കളാഴ്ച ദിവസം നാം ഏതെങ്കിലും വ്യക്തി ഭസ്മം ധരിച്ചതായി കാണുകയോ അല്ലെങ്കിൽ ഭസ്മം എവിടെയെങ്കിലും കാണുന്നതും ശുഭലക്ഷണമായി കാണുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *